Sunday

പെര്‍ഫെക്ട് ഹോളിഡേ

16 comments:

Kalesh Kumar said...

ദെവിട്യാ ചേച്യേ?

Unknown said...

കാല് പോയ ബെഞ്ച് ചങ്ങലയില്‍ തൂക്കിയിട്ടിരിക്കുന്ന ഈ സ്ഥലം ഏതാ?

Rasheed Chalil said...

അവധിക്കാലം ആടിത്തീര്‍ക്കുന്ന ഈ സ്ഥലത്തിന്റെ പേര് പറഞ്ഞാല്‍ നാടും തരാം വീടും തരാം... ഒരു കെട്ട് വെറ്റിലയും തരാം...

(ഈ ഓഫര്‍ തീരുന്നതിന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി...)

മുല്ലപ്പൂ said...

ഇത് തളിക്കുളം ബീച്ചിന്റെ ഓരത്തുള്ള പാര്‍ക്ക്.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഈ നാട്ടിലൊന്നും കുട്ടികളില്ലേ? ഊഞ്ഞാലു ഫ്രീ ആയി കിടക്കുന്നു!!!

സാല്‍ജോҐsaljo said...

ഹാവു ഇത്തിരിനേരം ഇരുന്നിട്ടു പൂവ്വാം...

മുസാഫിര്‍ said...

തളിക്കുളം ബീച്ചോ , നല്ല സ്ഥലമാണല്ലോ.ചേറ്റുവയും നാട്ടികയും കണ്ടിടുണ്ടെങ്കിലും തളിക്കുളം ബീച്ചില്‍ പോയിട്ടില്ല.

-B- said...

ഏ! തളിക്കുളത്തോ? ഇതെപ്പോ?

മുല്ലപ്പൂ said...

ബിക്കൂ,
ഉം തളിക്കുളം. കെറ്റിഡിസി യുടെ വക "സ്നേഹതീരം" പ്രോജക്ട്.(ബീച്ച് ബ്യൂട്ടിഫികേഷനും പാര്‍ക്കും)

മയൂര said...

വിജനമീ കടല്‍കരയും വിമൂകമാം ഊഞ്ഞാലും
ഇതോ പെര്ഫെക്ട്?? തിരതന്‍ താരാട്ടില്‍ കളിയൂഞ്ഞാലാടുവാന്‍ ഒരു പൈതലെങ്കിലും...

Siju | സിജു said...

വര്‍ണങ്ങളുടെ മേളം

Kumar Neelakandan © (Kumar NM) said...

നല്ല ചിത്രം. നല്ല ബാലന്‍സ് ഉള്ള പടം.

ഉപാസന || Upasana said...

ചെലവ് താങ്ങാന്‍ പറ്റുവോ മുല്ലപ്പൂവേ...
അതോ കാശുകാര്‍ക്കോ...
:)
പൊട്ടന്‍

ശ്രീ said...

നല്ല ചിത്രം... അതിലേറെ സ്വസ്ഥമായ ഒരു സ്ഥലം!
:)

ഏറനാടന്‍ said...

മുല്ലപ്പൂചേച്ചീയേ., ഈ പടം വരച്ചതോ? പിടിച്ചതോ? എന്തായാലും കൊള്ളാം, ഓണതുമ്പിക്ക്‌ ആടാന്‍ പറ്റുന്ന ഊഞ്ഞാല്‍ കേരളീയോഞ്ഞാലു തന്നെയല്ലേ?

Anonymous said...

muscat?