Wednesday

അര്‍ത്ഥം ?

നാല്‍ക്കവലയിലെ കുരിശ് എന്നെ നോക്കി ചിരിച്ചു,
അടുത്ത നിരപരാധി ഞാനാണെന്നോ ?

30 comments:

ശ്രീ said...

കൊള്ളാം
:)

മുസ്തഫ|musthapha said...

മറ്റൊരു കുരിശിനെ കണ്ട ചിരിയാവാം അത് :)

Rasheed Chalil said...

ഹി ഹി ഹി
കുരിശ് കണ്ടാല്‍ അടുത്ത് വരില്ല എന്ന് കരുതിയാവും.

Mubarak Merchant said...

ഇത്തറേം വെല്യ കുരിശു കണ്ടിട്ടും ദൂരപ്പോകാ‍ത്ത എവള്‍ യാര്‍ എന്നായിരിക്കണം കുരിശ് ആദ്യം ഓര്‍ത്തത്. പിന്നെ അവതാരമേതെന്നും അവതാര ലക്ഷ്യവും മനസ്സിലായതുകൊണ്ടാവും കുരിശു പിന്നെ പുഞ്ചിരിച്ചത്.
ഒറ്റ ഡൌട്ട് മുല്ലപ്പൂവേ, യേത് ഭാഗം കൊണ്ടാ കുരിശു ചിരിച്ചത്? അല്ല, കുരിശിന്റെ വാ എവിടാന്നറിയാന്‍ ഒരു കുരിശോസിറ്റി. അതാ :)

Unknown said...

ഈ പോണ സാധനമൊക്കെ ഉണ്ടായിട്ടും ജനത്തിനിപ്പൊഴും ഞാനാ കുരിശ് എന്നും പറഞ്ഞാവും ചിരിച്ചത്.

asdfasdf asfdasdf said...

ആയിരിക്കില്ല. ഇങ്ങനെയും ഒരു കുരിശോ എന്നു നിരീക്ഷിച്ചാവും.

സു | Su said...

:)

കുറുമാന്‍ said...

നാല്‍ക്കവലയിലെ കുരിശ് എന്നെ നോക്കി ചിരിച്ചു,
അടുത്ത നിരപരാധി ഞാനാണെന്നോ ?

സ്വയം നടക്കുന്ന കുരിശിനെ കണ്ടതിലുള്ള അത്ഭുതത്താല്‍ ചിരിച്ചതാവാനെ സാധ്യതയുള്ളൂ

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: സാന്‍ഡോസേ ഓടിവാടാ. നിന്നെ ഇതാ കുരിശൂന്ന് വിളിച്ച് കളിയാക്കുന്നു.
ചാത്തനപ്പോഴേ പറഞ്ഞതാ പ്രൊഫൈല്‍ പോട്ടോ മാറ്റാന്‍...

ഓടോ: നീ കവലേലിരുന്നു മുല്ലപ്പൂനെ നോക്കി ചിരിച്ചാരുന്നോ..മുല്ലപ്പൂ മറ്റൊരു ‘പ്രതിഭാസ’ മാകാത്തതു നിന്റെ ഭാഗ്യം.. അല്ലേല്‍ തന്നെ മുന്നിലെ മൂന്നാലു പല്ലു വെപ്പല്ലേ....

word veri-- meodi --ഞാനോടി

മഴത്തുള്ളി said...

അര്‍ത്ഥം :

ഒരു കുരിശിനു മറ്റൊരു കുരിശ് കാണുമ്പോള്‍ ഉള്ള സന്തോഷം :)

തമനു said...

ഹൊ ...

ഇത്രേം കാലം കവലേലിരുന്നു ചിരിച്ചോന്മാരോടൊക്കെ എന്നാ സ്നേഹമാരുന്നു. ഇപ്പോ എന്നാ ഒടക്കിയോ ... കുരിശേന്നൊക്കെ വിളീക്കാന്‍...?

സുല്‍ |Sul said...

മുല്ലപ്പൂ വെള്ളസാരിയിലായിരുന്നോ?

എന്നാ പേടിച്ച് ചിരിച്ചതാവും. :)

Kaithamullu said...

- എത്ര ബദ്ധപ്പെട്ട് ചിരിച്ചാ ആ കുരിശ് പറഞ്ഞേന്നോ: “ങേ, കുരിശായാ ഞാന്‍ ഇവിടെത്തന്നെയുണ്ടല്ലോ, പക്ഷേ
നേര്‍ച്ചപ്പെട്ടി.....”

കുടുംബംകലക്കി said...

നഞ്ചെന്തിനു നാന്നാഴി....

(അത്യുഗ്രന്‍!!!!)

ബിന്ദു said...

സാന്‍ഡോസ് ഇവിടെ വന്നിരിക്കുവായിരുന്നോ, എല്ലാവരും അന്വേഷിച്ചു നടക്കുന്നുണ്ട് എന്ന് പറയാന്‍ മേലായിരുന്നോ മുല്ലപ്പൂവെ? ;)
ഓഫ്: പേടിക്കണ്ട, അതു വെറുതെ ചിരിച്ചതാവും.:)

Pramod.KM said...

ഇത്രയും കടുത്ത അപരാധങ്ങള്‍ ചെയ്തിട്ട് ‘അടുത്ത നിരപരാധി ഞാനണെന്നോ‘ എന്നു പേടിക്കേണ്ട യാതൊരു കാര്യവുമില്ല.
;)

ഗുപ്തന്‍ said...

നന്നായിട്ട്ണ്ട്... :)

പ്രിയംവദ-priyamvada said...

അര്‍ത്ഥം അറിയില്ലെ മുല്ലപ്പൂവേ? ..

ശ്ശൊ ഇതിപ്പോ വലിയ കുരിശായല്ലൊ?

qw_er_ty

ഏറനാടന്‍ said...

മുല്ലപ്പൂവേ.. ഈ കുരിശും സാന്‍ഡോസും തമ്മില്‍ വല്ല.....

ഞാനോടി..

Visala Manaskan said...

പ്രേത്രങ്ങള്‍ കുരിശിന്റെ തോളില്‍ കയ്യിട്ട് നടക്കുന്ന കാലമല്ലേ.. ഈ ചിരി ആ ഒരു മാറ്റത്തിന്റെ അടിസ്ഥാനത്തില്‍ കണ്ടാല്‍ മതി മുല്ല മകളേ.

Anonymous said...

വെളുത്ത സാന്ട്രോയില്‍ കറങ്ങുന്ന മുല്ലപ്പൂവിന്റെ തോളില്‍ (വേണമെന്നു തോന്നിയാല്‍) ഒരു കുരിശൂ കേറ്റാനും ഭവാ‍ന്‍ ;-) എന്നായിരിക്കുമോ?!!

ആഷ | Asha said...

മറ്റൊരു കുരിശിനെ കണ്ടു പരിചയഭാവത്തില്‍ ചിരിച്ചതാവും മുല്ലപൂ... ഡോണ്ട് വറി

കഥാകാരന്‍ said...

adipoli :)

Mohanam said...

സ്വജാതിയെ കണ്ടപ്പോള്‍ പരിചയം ഭാവിചതാ....

Anonymous said...
This comment has been removed by a blog administrator.
Rasheed Chalil said...

ആ സാന്‍ഡോസിനെ തറക്കാന്‍ കുരിശ് കിട്ടിയില്ലന്ന് സുല്ലും തമനുവും ഇനി പരാതി പറയരുത്... ഇവിടെ ഇതാ രണ്ട് കുരിശുകള്‍...

ഇടിവാള്‍ said...

സ്വന്തം ചേച്ചിയെ കണ്ട സന്തോഷത്തില്‍ ചിരിച്ചതാവും!

അല്ലേലും കുര്രിശു കുരിശിനെ തിരിച്ച്ചറീയും എന്നു ഏതോസിനിമാ ഡയാലോഗുണ്ടല്ലോ.. ;) ;)
ഞാനിപ്പോ കുരിശീലാ കേട്ടോ ;)

മുല്ലപ്പൂ said...

എന്തിനാ ഇത്തിരീ രണ്ടു കുരിശ് ?
ഒന്നു സാന്‍ഡോയെ തറക്കാന്‍, മറ്റേത് സ്വയം കേറി ഇരിക്കാനാവുമല്ലേ ?
(ക്രിസ്തുനും ഉണ്ടായിരുന്നു , കള്ളന്‍മാര്‍ ഇരു വശങ്ങളിലും)

സുല്‍ |Sul said...

നില്‍കുന്ന കുരിശിനെ ഇളക്കാന്‍ പറ്റാതെ നടക്കാന്ന്നു വരുന്ന കുരിശാണന്ന് മനുത സാന്‍ഡോസിനെ തളക്കാന്‍ കൊണ്ടുവന്നത്. പക്ഷെ വെള്ളസാരിയും വെള്ളസാരിയും തമ്മിലടിയായി അതു ചീറ്റിപോയതല്ലേ ഇത്തിരീ.

അരവിന്ദന്‍ കണ്ടില്ലേ ആവോ രണ്ടുകുരിശുകളും പിന്നെ മുല്ലപ്പൂവും. കന്യാമറിയത്തിന് മുല്ലപ്പൂ മാലെം ചാര്‍ത്തി സാഷ്ടാംഗ പ്രണാമം നടത്തിയ പ്രമാണിയല്ലേ.
-സുല്‍

Rasheed Chalil said...

സാന്‍ഡോയുടെ ഇരുവശത്തും ഇരിക്കേണ്ട ദില്‍ബനേയും കുട്ടിച്ചാത്തനേയും കള്ളന്മാര്‍ എന്ന് വിളിക്കേണ്ടിയിരുന്നില്ല... അവര്‍ക്കും കുരിശായോ ഈശ്വരാ...