tag:blogger.com,1999:blog-27017797.post115830747846838289..comments2023-05-29T17:30:41.926+05:30Comments on മുല്ലപ്പൂ: വെണ്ണമുല്ലപ്പൂhttp://www.blogger.com/profile/14395622657673864568noreply@blogger.comBlogger31125tag:blogger.com,1999:blog-27017797.post-57429349089198923522007-07-26T17:17:00.000+05:302007-07-26T17:17:00.000+05:30മനോഹരം.. അഭിനന്ദനങ്ങള്‍... എത്രയാവര്‍ത്തി എഴുതിയാല...മനോഹരം.. അഭിനന്ദനങ്ങള്‍... എത്രയാവര്‍ത്തി എഴുതിയാലും വായിച്ചാലും ഈ വെണ്ണ മതിവരാത്തതെന്തേ...ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-27017797.post-71624801040340066682007-07-24T00:29:00.000+05:302007-07-24T00:29:00.000+05:30ഇഷ്ടപ്പെട്ടു.:)ഇഷ്ടപ്പെട്ടു.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-27017797.post-68082595559217445772007-07-23T22:50:00.000+05:302007-07-23T22:50:00.000+05:30ഭാഷ വെണ്ണ പോലെയാകണം. അപ്പോഴേ കണ്ണനിഷ്ടമാകൂ. ഇഷ്ടമാ...ഭാഷ വെണ്ണ പോലെയാകണം. അപ്പോഴേ കണ്ണനിഷ്ടമാകൂ. ഇഷ്ടമായാല്‍ അവന് മോഷ്ടിച്ചു കൊണ്ടു പോയ്ക്കോളും.Raji Chandrasekharhttps://www.blogger.com/profile/13359485371865243471noreply@blogger.comtag:blogger.com,1999:blog-27017797.post-1158588063831183182006-09-18T19:31:00.000+05:302006-09-18T19:31:00.000+05:30നല്ല ഒഴുക്കുണ്ട്..ഭാഷയും നന്ന്.നല്ല ഒഴുക്കുണ്ട്..ഭാഷയും നന്ന്.അഹമീദ്https://www.blogger.com/profile/10644158183493334936noreply@blogger.comtag:blogger.com,1999:blog-27017797.post-1158493812002336392006-09-17T17:20:00.000+05:302006-09-17T17:20:00.000+05:30ഹിന്ദിയിലെ പാണ്ഡിത്യം കാരണം അനൂപ് ജലോട്ടയുടെ ഭജനൊന...ഹിന്ദിയിലെ പാണ്ഡിത്യം കാരണം അനൂപ് ജലോട്ടയുടെ ഭജനൊന്നും മനസിലാവില്ല മുല്ലപ്പൂവേ. പക്ഷേ ഈ കഥ വളരെ നന്നായിരിക്കുന്നു.Sudhir KKhttps://www.blogger.com/profile/09794834062129460690noreply@blogger.comtag:blogger.com,1999:blog-27017797.post-1158382647971316852006-09-16T10:27:00.000+05:302006-09-16T10:27:00.000+05:30മനോഹരം...മനോഹരം...Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-27017797.post-1158375514632034312006-09-16T08:28:00.000+05:302006-09-16T08:28:00.000+05:30മുല്ലപ്പൂ, ദാ കണ്ണന് എന്റെ മുന്പില് നില്ക്കുന...മുല്ലപ്പൂ, ദാ കണ്ണന് എന്റെ മുന്പില് നില്ക്കുന്നു.
നാട്ടില്‍ ഒരു കൈകൊട്ടി പാട്ടുണ്ട്.
....വീട്ടിലെ പശുവെക്കറന്നമ്മ..
പാലായ പാലൊക്കെ ഉറിയേല്വെച്ചു .തക..തക....തൈ..
ഉറിയിന്മേല് ഉറിക്കലത്തില്‍ അടയാളക്കെട്ടും കെട്ടി.
പാലായ പാലൊക്ക ഉറിയേല് വെച്ചു...
പണ്ട് ഉമ്മ പഠിപ്പിച്ച് തന്നതാണ്..മറന്നു പോയി..
കണ്ണനെ ഓര്‍മ്മിപ്പിച്ചതിന് നന്ദി.അനംഗാരിhttps://www.blogger.com/profile/16396682224923322634noreply@blogger.comtag:blogger.com,1999:blog-27017797.post-1158350269581181062006-09-16T01:27:00.000+05:302006-09-16T01:27:00.000+05:30നന്നായി എഴുതിയിരിക്കുന്നു. ദുര്‍ഗയുടെ വക ഗ്രീറ്റിങ...നന്നായി എഴുതിയിരിക്കുന്നു. ദുര്‍ഗയുടെ വക ഗ്രീറ്റിങ്സ് വന്നപ്പോഴാ ശ്രീകൃഷ്ണജയന്തിയാണെന്നു് ഓര്‍ക്കുന്നതു്, ബിലേറ്റഡ് ആശംസകളും.രാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-27017797.post-1158344632319908122006-09-15T23:53:00.000+05:302006-09-15T23:53:00.000+05:30മുല്ലപ്പൂവേ.. നന്ദി:)ഇവിടെയുള്ള ആള്‍ക്ക് ഒരു ദിവസം...മുല്ലപ്പൂവേ.. നന്ദി:)ഇവിടെയുള്ള ആള്‍ക്ക് ഒരു ദിവസം ഞാനീ കഥയൊക്കെ പറഞ്ഞു കൊടുത്ത് എല്ലാം കേട്ടു കഴിഞ്ഞപ്പോള്‍ എന്നോടൊരു ചോദ്യം. അമ്പോറ്റികൃഷ്ണന് ഇത്ര നോട്ടിയായിരുന്നോ എന്ന്. ഇതു പറഞ്ഞുകേള്‍പ്പിക്കണം.ബിന്ദുhttps://www.blogger.com/profile/14552326408416481779noreply@blogger.comtag:blogger.com,1999:blog-27017797.post-1158341196739408802006-09-15T22:56:00.000+05:302006-09-15T22:56:00.000+05:30വളരെ നന്നായിട്ടുണ്ട്. :)വളരെ നന്നായിട്ടുണ്ട്. :)Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-27017797.post-1158328094831944552006-09-15T19:18:00.000+05:302006-09-15T19:18:00.000+05:30കണ്ണൂസ്ജീ നന്ദി.. :)കണ്ണൂസ്ജീ നന്ദി.. :)bodhappayihttps://www.blogger.com/profile/10936606365512240068noreply@blogger.comtag:blogger.com,1999:blog-27017797.post-1158327671242989272006-09-15T19:11:00.000+05:302006-09-15T19:11:00.000+05:30അത്യുഗ്രന്‍..നന്നായിരിക്കുന്നു.അത്യുഗ്രന്‍..
നന്നായിരിക്കുന്നു.Adithyanhttps://www.blogger.com/profile/13553311827817074715noreply@blogger.comtag:blogger.com,1999:blog-27017797.post-1158326655714486042006-09-15T18:54:00.000+05:302006-09-15T18:54:00.000+05:30നന്നായിട്ടുണ്ട് മുല്ലൂസ്സ്..എനിക്ക് തോന്നണെ, ഈ കുഞ...നന്നായിട്ടുണ്ട് മുല്ലൂസ്സ്..

എനിക്ക് തോന്നണെ, ഈ കുഞ്ഞികൃഷണനെ പോലെ ഒരു മകനെ എല്ല്ല ഇന്ത്യന്‍ സ്ത്രീകളും ആഗ്രഹിക്കുന്നുണ്ടെന്ന്..ല്ലെ?Anonymousnoreply@blogger.comtag:blogger.com,1999:blog-27017797.post-1158326443818898982006-09-15T18:50:00.000+05:302006-09-15T18:50:00.000+05:30ഇതേ ഭജന്‍ തന്നെ കെ എല്‍ സൈഗാള്‍ പാടിയും മനോഹരമാക്ക...ഇതേ ഭജന്‍ തന്നെ കെ എല്‍ സൈഗാള്‍ പാടിയും മനോഹരമാക്കിയിട്ടുണ്ട്. ലിങ്കില്ല :-(
കണ്ണൂസിന്റെ ലിങ്കിനു നന്ദി...പാപ്പാന്/mahouthttps://www.blogger.com/profile/15705077344852410672noreply@blogger.comtag:blogger.com,1999:blog-27017797.post-1158324904313732082006-09-15T18:25:00.000+05:302006-09-15T18:25:00.000+05:30മനോഹരമായിരിക്കുന്നു....മനോഹരമായിരിക്കുന്നു....ആനക്കൂടന്‍https://www.blogger.com/profile/15303810200942454191noreply@blogger.comtag:blogger.com,1999:blog-27017797.post-1158323374463825772006-09-15T17:59:00.000+05:302006-09-15T17:59:00.000+05:30മോളൂട്ടീ,മനോഹരം! അനുപ് ഝലോട്ടയെ ഒരു ഭജന്‍ ഗായകന് ...മോളൂട്ടീ,
മനോഹരം! അനുപ് ഝലോട്ടയെ ഒരു ഭജന്‍ ഗായകന് എന്നതിലപ്പുറം കാണാനൊരികലും കഴിഞ്ഞിട്ടില്ല്യെങ്കിലും ഇങ്ങനെ ചില പാട്ടുകള്‍ വരികളുടെ ഭംഗി കൊണ്ട് ഏറെ ഇഷ്ടം.അതിലെ ഭംഗിയും സ്നേഹവും ഒട്ടും കുറയാണ്ടെ വീവര്‍ത്തനം ചെയ്തിരിക്കുണു. നന്നായിണ്ടെട്ടോ.
ഈരേഴു ഭുവനങ്കള്‍ പടൈത്തവനെ
കയ്യിലേന്തി താലാട്ടി പാലൂട്ടി സീരാട്ട
എന്നാ തവം സെയ്തേനേ യശോദാ...
സ്നേഹംAnonymousnoreply@blogger.comtag:blogger.com,1999:blog-27017797.post-1158323262523264592006-09-15T17:57:00.000+05:302006-09-15T17:57:00.000+05:30മോളൂട്ടീ,മനോഹരം! അനുപ് ഝലോട്ടയെ ഒരു ഭജന്‍ ഗായകന് ...മോളൂട്ടീ,
മനോഹരം! അനുപ് ഝലോട്ടയെ ഒരു ഭജന്‍ ഗായകന് എന്നതിലപ്പുറം കാണാനൊരികലും കഴിഞ്ഞിട്ടില്ല്യെങ്കിലും ഇങ്ങനെ ചില പാട്ടുകള്‍ വരികളുടെ ഭംഗി കൊണ്ട് ഏറെ ഇഷ്ടം.അതിലെ ഭംഗിയും സ്നേഹവും ഒട്ടും കുറയാണ്ടെ വീവര്‍ത്തനം ചെയ്തിരിക്കുണു. നന്നായിണ്ടെട്ടോ.
ഈരേഴു ഭുവനങ്കള്‍ പടൈത്തവനെ
കയ്യിലേന്തി താലാട്ടി പാലൂട്ടി സീരാട്ട
എന്നാ തവം സെയ്തേനേ യശോദാ...
സ്നേഹംAnonymousnoreply@blogger.comtag:blogger.com,1999:blog-27017797.post-1158323148949523992006-09-15T17:55:00.000+05:302006-09-15T17:55:00.000+05:30മോളൂട്ടീ,മനോഹരം! അനുപ് ഝലോട്ടയെ ഒരു ഭജന്‍ ഗായകന് ...മോളൂട്ടീ,
മനോഹരം! അനുപ് ഝലോട്ടയെ ഒരു ഭജന്‍ ഗായകന് എന്നതിലപ്പുറം കാണാനൊരികലും കഴിഞ്ഞിട്ടില്ല്യെങ്കിലും ഇങ്ങനെ ചില പാട്ടുകള്‍ വരികളുടെ ഭംഗി കൊണ്ട് ഏറെ ഇഷ്ടം.അതിലെ ഭംഗിയും സ്നേഹവും ഒട്ടും കുറയാണ്ടെ വീവര്‍ത്തനം ചെയ്തിരിക്കുണു. നന്നായിണ്ടെട്ടോ.
സ്നേഹംAnonymousnoreply@blogger.comtag:blogger.com,1999:blog-27017797.post-1158322996173779282006-09-15T17:53:00.000+05:302006-09-15T17:53:00.000+05:30എന്തിനാ കണ്ണാ നീ അമ്മയെ വിഷമിപ്പിച്ചെ ? ഈ പാട്ട് ,...എന്തിനാ കണ്ണാ നീ അമ്മയെ വിഷമിപ്പിച്ചെ ?

ഈ പാട്ട് ,ഒരോ തവണ കേള്‍ക്കുമ്പോഴും ഞാന്‍ മനസ്സില്‍ ചോദിച്ച ചോദ്യം.
പാട്ടില്‍ നിന്നും എനിക്കു കാരണം വ്യക്തമായില്ല (മനസ്സിലായില്ല എന്നതാവും കൂടുതല്‍ ശരി)
അതിനാല്‍ എന്റെതായ ഒരു കാരണം നിരത്തിയാണ് , പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.

കണ്ണന് അങ്ങനെ ആണത്രേ. സ്നേഹിക്കുന്നവരെ, ഒരുപാടു വേദനിപ്പിക്കും.
‘സ്നേഹം ഉറപ്പുള്ളതൊ ?’ എന്നറിയാനാണ് എന്നാണ് , എന്റെ അമ്മ പറഞ്ഞു കേട്ടിരിക്കുന്നത്.മുല്ലപ്പൂhttps://www.blogger.com/profile/14395622657673864568noreply@blogger.comtag:blogger.com,1999:blog-27017797.post-1158322909872343292006-09-15T17:51:00.000+05:302006-09-15T17:51:00.000+05:30കുട്ടപ്പായീ, മയ്യാ മോരി ഒരു സൂര്‍ദാസ് ഭജന്‍ ആണ്....കുട്ടപ്പായീ, മയ്യാ മോരി ഒരു സൂര്‍ദാസ് ഭജന്‍ ആണ്. ജലോട്ടയുടെ ശബ്ദത്തിലുള്ളത് നോക്കിയിട്ട് കിട്ടിയില്ല. എം.എസ്.സുബ്ബലക്ഷ്മി പാടിയത് ഇവിടെയുണ്ട് കണ്ണൂസ്https://www.blogger.com/profile/15542612614480304602noreply@blogger.comtag:blogger.com,1999:blog-27017797.post-1158322614526810742006-09-15T17:46:00.000+05:302006-09-15T17:46:00.000+05:30വളരെ നന്നായിരിക്കുന്നു, മുല്ലപ്പൂ. ദുര്‍ഗ്ഗ പറഞ്ഞത...വളരെ നന്നായിരിക്കുന്നു, മുല്ലപ്പൂ. ദുര്‍ഗ്ഗ പറഞ്ഞതുപോലെ നേരില്‍ കണ്ട പ്രതീതി. നല്ലപോലെ വിവരിച്ചിരിക്കുന്നു.myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-27017797.post-1158322448976222122006-09-15T17:44:00.000+05:302006-09-15T17:44:00.000+05:30‘മയ്യാ മോരി‘ ഇവിടെ ഉണ്ടെന്നു പറയുന്നു. എനിക്ക് കേള...‘മയ്യാ മോരി‘ ഇവിടെ ഉണ്ടെന്നു പറയുന്നു. എനിക്ക് കേള്‍ക്കാന്‍ പറ്റിയില്ല.
http://www.bhaktisangeet.com/bhajan/anup/aj2/aj2.htmlaneel kumarhttps://www.blogger.com/profile/07432535232418260598noreply@blogger.comtag:blogger.com,1999:blog-27017797.post-1158321888118694062006-09-15T17:34:00.000+05:302006-09-15T17:34:00.000+05:3020 വര്‍ഷം മുന്‍പ് എന്റെ വല്യേട്ടന് ഡല്‍ഹിയില്‍ നി...20 വര്‍ഷം മുന്‍പ് എന്റെ വല്യേട്ടന് ഡല്‍ഹിയില്‍ നിന്നും തന്റെ ആദ്യ വരവില്‍ കൊണ്ടു വന്ന ഓഡിയോ ടേപ്പുകളുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നതാണ്
“മെം നഹി മാഘന് ഖയോ“ എന്ന ഈ അനൂപ് ജലോട്ട ഭജന്‍.
ഈ ഗാനം ഓര്‍ക്കുമ്പോള്‍ ഇപ്പോഴും മനസിലുണ്ട്, ചേട്ടന് ഉപയോഗിച്ചിരുന്ന ഓള്‍ഡ് സ്പൈസ് അഫ്റ്റര് ഷേവ് ലോഷന്റെ മണം.
ഈ ഗാനവും പിന്നെ “ചാന്ദി ജൈസാ രംഗ് ഹേ തേരാ” എന്ന പങ്കജ് ഉധാസ് ഗാനവും, ഗുലാം അലിയുടെ “ചുപ്കേ ചുപ്കേ രാത്ത് ദിന്” എന്നീ ഗാനങ്ങളും ഒക്കെ അന്നു ചേട്ടന്റെ പെട്ടിയില്‍ ഉണ്ടായിരുന്നു. ഈ ഗാനങ്ങളും ആഫ്റ്റര്‍ ഷേവിന്റെ മണവും, കയ്യില്‍ കിട്ടിയപ്പോള്‍ ഓഡോണിലിനിന്റെ മണം ഉണ്ടായിരുന്ന ചാരനിറത്തിലുള്ള ഒരു പാന്റിന്റെ തുണിയും ഒരു ചെക്ക് ഷര്‍ട്ടും, എന്റെ കൂട്ടുകാര്ക്കൊന്നുമില്ലാതിരുന്ന ഡീപ് റെഡ് പേനയും ആദ്യമായി കാണുന്ന ലെറ്റര്‍ പാഡും ഒക്കെ ഇപ്പോഴും മനസില്‍ പരസ്പര പൂരകങ്ങളാണ്. ചേട്ടന് ഇല്ലാത്തപ്പോള്‍ ആഫ്റ്റര്‍ ഷേവ് ലോഷന്‍ എടുത്ത് മുഖത്തും കഴുത്തിലും ഒക്കെ പൂശി സ്കൂളില്‍ പോയതൊക്കെ ഓര്‍മ്മ വരുന്നു, ഈ ഒരു ഒറ്റഗാനത്തിനു പിന്നാലെ.

നന്ദി, മുല്ലപ്പൂവേKumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-27017797.post-1158321763214267082006-09-15T17:32:00.000+05:302006-09-15T17:32:00.000+05:30ആഹാ മനോഹരം.. ആ പറഞ പാട്ടു ഇന്റെര്‍നെറ്റില്‍ കിട്ട...ആഹാ മനോഹരം.. ആ പറഞ പാട്ടു ഇന്റെര്‍നെറ്റില്‍ കിട്ടുമോ?bodhappayihttps://www.blogger.com/profile/10936606365512240068noreply@blogger.comtag:blogger.com,1999:blog-27017797.post-1158321015077553742006-09-15T17:20:00.000+05:302006-09-15T17:20:00.000+05:30ചാതുര്യത്തിന്റെ കളികളില്‍ തേര് തെളിക്കുന്ന കൃഷ്ണന...ചാതുര്യത്തിന്റെ കളികളില്‍ തേര് തെളിക്കുന്ന കൃഷ്ണനെക്കാളും,ആരെയും ആത്മാര്‍ത്ഥമായി സ്നേഹിച്ചിട്ടില്ലാത്ത കള്ളക്കൃഷണെക്കാളും എനിക്കെന്നും ഇഷ്ടം ഉണ്ണിക്കണ്ണനെ ആണ്.കുസൃതികുടുക്ക.

ഭജന്റെ കഥാവിഷ്ക്കാരം നന്നായിരിക്കുന്നു.

-പാര്‍വതി.ലിഡിയhttps://www.blogger.com/profile/05792510194580927701noreply@blogger.com