tag:blogger.com,1999:blog-27017797.post115769237774458708..comments2023-05-29T17:30:41.926+05:30Comments on മുല്ലപ്പൂ: ഇടവേളമുല്ലപ്പൂhttp://www.blogger.com/profile/14395622657673864568noreply@blogger.comBlogger79125tag:blogger.com,1999:blog-27017797.post-1159365201128657202006-09-27T19:23:00.000+05:302006-09-27T19:23:00.000+05:30dñYïöiêjñ hkiêqð...dñYïöiêjñ hkiêqð öfëêLt FYñªîñ Alöus JlïYJqñhêiú

EïŸöq JñjïOþñ Sêu šïlïiïv Jûñ höösu öö½lú Fª djïdêTïiïv

Jlï“aiù.öfëêLú öoçêˆú.SISIRAMhttps://www.blogger.com/profile/16591123216258210780noreply@blogger.comtag:blogger.com,1999:blog-27017797.post-1157955455345392842006-09-11T11:47:00.000+05:302006-09-11T11:47:00.000+05:30കമെന്റിയ എല്ലവര്‍ക്കും നന്ദി.ഒബി,വല്യമ്മായി,ദിവാ, ...കമെന്റിയ എല്ലവര്‍ക്കും നന്ദി.
ഒബി,വല്യമ്മായി,ദിവാ, ഇക്കാസ്, ജ്യോതി,സൂര്യോ,ചെച്യമ്മേ, കല്യാണി,കുട്ടമേനോന്,ശ്രീജി,അര,ശിശു,ശനിയന്‍,വളയം,റീനി,കുടിയന്. : :)

ന്റെ ബ്ലൊഗ് പരമ്പര ദൈവങ്ങളേ,

ആകെ മൊത്തം ഇവിടെ എന്താ സംഭവിച്ചെ?.
ഓണത്തിനു ബ്ലോഗിശ്ശേരി, ബ്ലോവിയല്, ബ്ലോരന് ഒക്കെ ഉണ്ടാക്കിയോ ബിന്ദൂട്ടി.
ചര്‍മ്മകാന്തിക്കു ചന്ദ്രിക സോപ്പു തേച്ചിരിക്കുന്ന വക്കാരിയെ ഓര്മിപ്പിക്കല്ലേ ഉമേഷേട്ടാ. ക്ലബില്‍ (അല്ലേ ?)വക്കാരി വക്കരിണികളുടെ “വാക്കാരീ സങ്കല്പം“ എന്ന ഒരു പോസ്റ്റും ഓര്‍ത്തു.
അതിനിടക്കു ഇതും സംഭവിച്ചോ ? ബ്ലക്കാരി അനിലേട്ടനെയും വിസിറ്റ് ചെയ്തോ ?
കുമാറെ, ഏണി ആനപ്പുറത്തെക്കാണോ, മരത്തിന്മേലെക്കണോ ചാരിയെ?

ആദീ, ഗവേഷണ വിദ്യര്‍ത്ഥിക്കു എത്രയാ ഭര്യമാരു എന്നു ( വര്‍ണ്ണ്യത്തിലാശങ്ക വെണോ?)

സഞോഷേ, അമിട്ടുകള്‍ കണ്ടു സന്തോഷമായി.
ദേവേട്ടാ, സ്വപ്നം കാണുന്ന ലിസ്റ്റ് ഇനിയും നീളുമോ ? സ്വപ്ന യന്ത്രം വാങ്ങിക്കുന്ന കാര്യം എന്തായി ? വക്കാരി ഇനി അതിനു ഹെല്പുംന്നു തോന്നണില്ല.

വിശ്വേട്ടന്, ഫില്ട്ടെറിലേക്കു ‘വിശ്വേച്ചി‘ എന്നും കൂടി ചേര്ക്കൂട്ടോ.മുല്ലപ്പൂhttps://www.blogger.com/profile/14395622657673864568noreply@blogger.comtag:blogger.com,1999:blog-27017797.post-1157776427506581052006-09-09T10:03:00.000+05:302006-09-09T10:03:00.000+05:30മുല്ലപ്പൂ, കഥ വളരെ ഇഷ്ട്ടമായി. നല്ല ഭാവന. സ്വതവെയു...മുല്ലപ്പൂ, കഥ വളരെ ഇഷ്ട്ടമായി. നല്ല ഭാവന. സ്വതവെയുള്ള വാസനക്ക് പുറമെ മുല്ലപ്പൂവിന് കഥ എഴുതുന്നതിനും നല്ല വാസനയുണ്ടെന്നു തെളിയിച്ചിരിക്കുന്നു.റീനിhttps://www.blogger.com/profile/02287241675803021870noreply@blogger.comtag:blogger.com,1999:blog-27017797.post-1157770850765082852006-09-09T08:30:00.000+05:302006-09-09T08:30:00.000+05:30എനിക്ക് ചിരിക്കാന്‍ വയ്യ!എന്റെ നടുവുളുക്കും. ഭാര്യ...എനിക്ക് ചിരിക്കാന്‍ വയ്യ!എന്റെ നടുവുളുക്കും. ഭാര്യ ചോദിക്കുന്നു എന്താ, എന്താന്ന്! ഞാനെന്താ പറയുക?.
മുല്ലപ്പൂവിന്റെ സുഗന്ധം ഇതിലുടനീളം നിറഞ്ഞു നില്ക്കുന്നു.
നാളെ വിവാഹ മോചനത്തിനുള്ള കാരണങ്ങളില്‍ ഒന്നായി നിയമത്തില്‍ ബ്ലോഗ് ഭ്രാന്ത് എന്നൊരു കാരണം കൂടി എഴുതി ചേര്‍ക്കുന്ന കാലം വിദൂരമല്ല എന്ന് മനസ്സ് പറയുന്നു. ജാഗ്രതൈ!അനംഗാരിhttps://www.blogger.com/profile/16396682224923322634noreply@blogger.comtag:blogger.com,1999:blog-27017797.post-1157761202961335082006-09-09T05:50:00.000+05:302006-09-09T05:50:00.000+05:30സന്തോഷിന്റെ ഒരമിട്ടു് ഇപ്പോഴാണു പൂര്‍ണ്ണമായി ആസ്വദ...സന്തോഷിന്റെ ഒരമിട്ടു് ഇപ്പോഴാണു പൂര്‍ണ്ണമായി ആസ്വദിച്ചതു്. പെരിങ്ങോടന്റെ കുതിരവണ്ടി വായിച്ചതു് ഇപ്പോഴാണു്.

നേരത്തേ വായിച്ചപ്പോള്‍ എട്ടിലെത്തുന്നതിനു മുമ്പുള്ള ബാലന് ഹൈസ്കൂളിലെത്തിയാലുള്ള സ്ഥിതിയെപ്പറ്റിയായിരുന്നു ഓര്‍ത്തതു്.

:)ഉമേഷ്::Umeshhttps://www.blogger.com/profile/09066089663782217563noreply@blogger.comtag:blogger.com,1999:blog-27017797.post-1157754938179007892006-09-09T04:05:00.000+05:302006-09-09T04:05:00.000+05:30ഉമേഷ്ജീ നിര്‍ത്തി നിര്‍ത്തി വായിക്കൂ..എന്നാലല്ലേ?...ഉമേഷ്ജീ നിര്‍ത്തി നിര്‍ത്തി വായിക്കൂ..എന്നാലല്ലേ? ഞാന്‍ പറഞ്ഞത് സ ഉണ്ട് എന്നാണ്. എന്നാലും സന്തോഷിനത് കണ്ടിട്ട് തലയില്‍ തപ്പാന്‍ തോന്നിയതെന്താണോ. :)വല്ലപ്പോഴും ആയതുകൊണ്ട് വളരെ ഇഫക്ടീവ് ആണ്.ബിന്ദുhttps://www.blogger.com/profile/14552326408416481779noreply@blogger.comtag:blogger.com,1999:blog-27017797.post-1157754552014568072006-09-09T03:59:00.000+05:302006-09-09T03:59:00.000+05:30മേല്‍പ്പറഞ്ഞ ജീവിയുടെ അമിട്ടുകള്‍, വല്ലപ്പോഴുമായാല...മേല്‍പ്പറഞ്ഞ ജീവിയുടെ അമിട്ടുകള്‍, വല്ലപ്പോഴുമായാലെന്താ, ഒന്നൊന്നര അമിട്ടു തന്നെ!

അവസാനത്തേതും അതിനു മുമ്പുള്ള രണ്ടെണ്ണവും ക്ഷ പിടിച്ചു :-)ഉമേഷ്::Umeshhttps://www.blogger.com/profile/09066089663782217563noreply@blogger.comtag:blogger.com,1999:blog-27017797.post-1157754387788738872006-09-09T03:56:00.000+05:302006-09-09T03:56:00.000+05:30സ്ഥലപ്പേരില്‍ സ ആണോ, സി അല്ലേ, ബിന്ദ്വേ?(അതോ ഇനി സ...സ്ഥലപ്പേരില്‍ സ ആണോ, സി അല്ലേ, ബിന്ദ്വേ?

(അതോ ഇനി സീ ആണോ? സൂ ആകാതിരുന്നാല്‍ മതി :-) )ഉമേഷ്::Umeshhttps://www.blogger.com/profile/09066089663782217563noreply@blogger.comtag:blogger.com,1999:blog-27017797.post-1157752029931185512006-09-09T03:17:00.000+05:302006-09-09T03:17:00.000+05:30ഒരു പുടീം കിട്ടണില്ലല്ല്... അങ്ങ് തെളിച്ച് പറ ബിന്‍...ഒരു പുടീം കിട്ടണില്ലല്ല്... അങ്ങ് തെളിച്ച് പറ ബിന്ദ്വേ!Santhoshhttps://www.blogger.com/profile/10323380366347755800noreply@blogger.comtag:blogger.com,1999:blog-27017797.post-1157751010001018102006-09-09T03:00:00.000+05:302006-09-09T03:00:00.000+05:30അയ്യോ... അനില്ജിക്കു മനസ്സിലായില്ലേ? ഒരു ക്ലൂ കൂ...അയ്യോ... അനില്ജിക്കു മനസ്സിലായില്ലേ? ഒരു ക്ലൂ കൂടി തരാം. പേരിലും സ്ഥലപ്പേരിലും ‘സ’ ഉണ്ട്. വിശ്വംജി തെറ്റിദ്ധരിച്ചൊ ആവോ?ബിന്ദുhttps://www.blogger.com/profile/14552326408416481779noreply@blogger.comtag:blogger.com,1999:blog-27017797.post-1157749725112734992006-09-09T02:38:00.000+05:302006-09-09T02:38:00.000+05:30ഇതൊരു അവിയല്‍ കമന്റാണ്. കാരണമെന്താണെന്ന് വക്കാരിയോ...ഇതൊരു അവിയല്‍ കമന്റാണ്. കാരണമെന്താണെന്ന് വക്കാരിയോട് അവസാനം പറയാം.

അനിലേ,
ഞാന്‍ അങ്ങനെ ഫില്‍ടര്‍ കോപ്പി പതിവാക്കിയിട്ടൊന്നുമില്ല.
മിക്കവാറും എല്ലാ പോസ്റ്റുകളും കമന്റുകളും വായിക്കും. ഇപ്പോളിപ്പോള്‍ അതിനു കുറെയേറെ സമയം വേണ്ടി വരും. കുറച്ചുകൂടി കഴിഞ്ഞാല്‍ അതും പറ്റാതെ വരും.

തിരക്കുകൂടുന്ന സമയങ്ങളില്‍ പത്തിരുനൂറു കമന്റുകള്‍ ഒരുമിച്ചുകാണുമ്പോള്‍ ആണു പ്രശ്നം.
ഔട്ട്ലുക്ക് 2003 ആണ് ഉപയോഗിക്കുന്നത്. (പത്തുനൂറു ഫോള്‍ഡറുകള്‍ ഉണ്ടെന്നറിയാമല്ലോ). അതിലെ ഒരു ഫോള്‍ഡര്‍ കമന്റുകള്‍ക്ക് വേണ്ടിയുള്ള പ്രത്യേക ജീമെയില് മാത്രം വന്നു വീഴാനുള്ളതാണ്. അവയ്ക്കു കീഴില്‍ പല സെര്‍ച്ച് ഫോള്‍ഡറുകള്‍ ഉണ്ടാക്കിയിട്ടിട്ടുണ്ട്.
വിശ്വം, വിശ്വേട്ടന്, വിശ്വപ്രഭ , വിശ്വന് എന്നിങ്ങനെ പലതരത്തിലും വരാം. അതുകൊണ്ട് വിശ്വ എന്നു മാത്രം വെച്ചാണ് ഒരു സെര്‍ച്ച് ഫോള്‍ഡര്‍. (വിശ്വ എന്നു വെച്ചാല്‍ വിശ്വേ-യും വരും, പക്ഷേ വിശ്വസിക്കാന്‍ പറ്റില്ല, വിശ്വാസം തുടങ്ങിയ വാക്കുകളും ഉണ്ടാവും കൂടെ).

മൊത്തത്തില്‍ പിന്മൊഴികള് വായിച്ചുപോവാന്‍ ഏറ്റവും നല്ല രീതി ഇതാണെന്നു തോന്നുന്നു. ആദ്യം വളരെയധികം കമന്റുള്ള പോസ്റ്റില്‍ പോയി അതും കമന്റുകളും മുഴുവനായി വായിച്ചുതീര്‍ക്കുന്നു. തിരിച്ച് ഔട്ട്ലുക്കില്‍ പോയി ആ പോസ്റ്റിന്റെ കമന്റുകള്‍ മൊത്തമായി ‘Mark as read' എന്നു കൊടുക്കും. ഇങ്ങനെയുള്ളതൊക്കെ കഴിഞ്ഞാല്‍ ചുരുക്കം കമന്റുകള്‍ വന്നവയും (സമയമുണ്ടെങ്കില്‍) അതിന്റെ പോസ്റ്റും വായിക്കും. പോസ്റ്റില്‍ ക്ലിക്ക് ചെയ്യാന്‍ നേരമില്ലെങ്കില്‍ ആ കമന്റുകള്‍ ഫ്ലാഗ് ചെയ്തുവെക്കും. പിന്നെ ആഴ്ചവട്ടം എത്തുമ്പോള്‍ ആ പോസ്റ്റും ബ്ലോഗ് മൊത്തമായും ഇങ്ങനെ വായിച്ചുതീര്‍ക്കും!

ഉദാഹരണത്തിന് ഇന്ന് ദുര്‍ഗ്ഗയുടെ ബ്ലോഗിലായിരുന്നു വിശേഷാല്‍ സഞ്ചാരം. കൂട്ടത്തില്‍ യാഹൂ 360 തുടങ്ങി അയല്‍പ്പക്കത്തും ഒക്കെ പോയി. ഇനി ഒരു 2-3 മാസത്തേക്ക് അവിടെയൊന്നും വിശദമായി ചുറ്റിക്കറങ്ങല്‍ ഉണ്ടാവില്ല മിക്കവാറും. അട്ടത്തുകയറ്റിയ പഴയ പോസ്റ്റുകള്‍ കണ്ടിട്ട് സങ്കടം സഹിച്ചില്ല!

ബ്ലോഗുകള്‍ നഷ്ടപ്പെടുത്തുന്നവരോടും ബ്ലോഗ് മൊത്തമായോ പോസ്റ്റുകളായോ കമന്റുകളായോ ഡീലിറ്റ് ചെയ്യുന്നവരോടും ഞാന്‍ സെറ്റില്ല, പങ്കു വെട്ടും എന്നു പ്രത്യേകിച്ച് പറയണ്ടല്ലോ.

ചിലരുടെ പോസ്റ്റുകള്‍ (അവര്‍ പിന്മൊഴി ജീമെയിലിലേക്കയച്ചില്ലെങ്കിലും) എന്റെ മെയില്‍ ബോക്സില്‍ വരാന്‍ rmail എന്നൊരു പരിപാടി ചെയ്തുവെച്ചിട്ടുണ്ട്. ഇതിനെക്കുറിച്ച് ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്നു. പിന്നീട് നമുക്കൊക്കെ ഉപയോഗിക്കാവുന്ന ഒരു post collector ആക്കി മാറ്റാന്‍ എന്തുചെയ്യാമെന്നാണ് പഠിക്കുന്നത്. PDF പരിപാടിയും ഇതില്‍ ചേര്ത്തുനോക്കണം.

ഉമേഷിന്റെ ബ്ലോഗ് ഇടയ്ക്കൊക്കെ ഒന്നുകൂടി ചെന്നു വായിക്കും. അയാളുടെ സ്പാമരക്കൂടോത്രം കാരണം ചില കമന്റുകളൊക്കെ മിസ്സായിക്കാണും. എന്തെങ്കിലും എഴുതുന്നതിനുമുന്പ് നന്നായി വായിച്ചുപഠിക്കേണ്ടി വരും ചിലപ്പോള്‍. അതുകൊണ്ട് പലപ്പോഴും പിന്നേക്കു വെക്കും. ഉടന്‍ കമന്റെഴുതാനുള്ള ത്വരയെ എങ്ങനെയെങ്കിലും മറി കടക്കേണ്ടി വരും ഇതുപോലെ ചര്‍ച്ചകളും നിരീക്ഷണങ്ങളും നടക്കുന്ന പല ബ്ലോഗുകളിലും. വിശദമായി കാര്യകാരണസഹിതം അഭിപ്രായം പറയണം; എങ്കില്‍ പിന്നെ പിന്നെ യാവട്ടെ!ഫലം? നിതാന്തമൌനം!
കമന്റുകള്‍ എഴുതാനും ചിലപ്പോള്‍ പ്രശ്നങ്ങള്‍ ഉണ്ടാവുമല്ലോ. കുറേ എഴുതിക്കഴിഞ്ഞ സമയത്ത് എന്തെങ്കിലും കാരണവശാല്‍ സൈറ്റുമായുള്ള കണക്ഷന് പോകും. (സൂക്ഷിച്ചു Refresh ചെയ്താല്‍ ചിലപ്പോള്‍ രക്ഷപ്പെടും!) മറ്റു ചിലപ്പോള്‍ (ഉമേഷിന്റെ വേര്‍ഡ്പ്രെസ്സ് പോലുള്ളിടങ്ങളില്‍) പ്രിവ്യൂ ചെയ്യാനൊന്നുമൊക്കില്ല. കഷ്ടപ്പെട്ട് ടൈപ്പുചെയ്ത് ഒടുവില്‍ വിരല്‍ത്തുമ്പുകളുടെ തേമാനം വേയ്സ്റ്റ് ആക്കുന്നത് അത്ര ഇഷ്ടമല്ല.
അതുകൊണ്ട് 2-3 വരിയില്‍ കൂടുതലുള്ള കമന്റുകളൊക്കെ പകുതിവെച്ച് ഔട്ട്ലുക്കില്‍ ന്യൂ മെയില്‍ തുറന്ന് അതില്‍ ടൈപ്പ് ചെയ്യും. ഇടയ്ക്ക് പീസി ചത്താലും ഞാന്‍ ചത്താലും autosaved draft copy അതിലുണ്ടാവുമല്ലോ. മാത്രമല്ല, ചെറിയ കമന്റു പെട്ടിക്കു പകരം വലിയ സ്ക്രീനില്‍ പെരുമാറുകയും ചെയ്യാം. ഒടുക്കം, എല്ലാം കണ്ട് തൃപ്തിയായതിനു ശേഷം, നേരെ കമന്റു പെട്ടിയിലേക്ക് വീണ്ടും കോപ്പി/പേസ്റ്റ് ചെയ്ത് പ്രിവ്യൂ, പബ്ലിഷ്.

റമദാന് വരുന്നു. ചിലപ്പോള്‍ സമയം കൂടുതല്‍ കിട്ടിയേക്കും.

(മുല്ലപ്പൂ കാലത്ത് എണീറ്റപ്പോള്‍ തന്നെ ഞാന്‍ ഈ പോസ്റ്റ് വായിച്ചിരുന്നു. മനസ്സിലുണ്ടെങ്കില്‍ മനോരമയില്‍ മാത്രമല്ല സിബുറോളിലും കാണാമല്ലോ!)

അതു പറഞ്ഞപ്പോഴാണ് ഒരു കാര്യം കൂടി ഓര്‍മ്മ വന്നത്: ഇന്‍ഡിക് ലിസ്റ്റില്‍ ഒരു ദ്രമിളശിരോമണി ചോദിച്ചു: ഇന്‍ഡിക് ഭാഷകളില്‍ മൊത്തം എത്ര വെബ് പേജുകള്‍ ഉണ്ടെന്നറിയാന്‍ വല്ല വഴിയുമുണ്ടോ എന്ന്. ഞാന്‍ സിബുറോളിന്റെ ലിങ്കു കൊടുത്ത് ‘ദാ, വേണേങ്കില് ഇങ്ങനെയുണ്ടാക്കിക്കോ’ എന്നു മറുപടിച്ചു.ആശാനും കൂട്ടര്‍ക്കും പെരുത്ത് ഇഷ്ടമായി എന്നു തോന്നുന്നു. ഇപ്പോള്‍ ml മാറ്റി ta ഒക്കെ ആക്കി കളിക്കുകയാവും! ;)

ഇന്നു മോന്തിയ്ക്ക് ന്റെ ബീടര് ഒക്കെ ഇബ്ടെ ബന്ന് ചേര്‍ന്ന്. ഫില്‍ട്ടര്‍ കോപ്പികളുടെ എണ്ണം ഇനിയും കൂട്ടേണ്ടി വരും!

പെട്ടെന്ന് ഇതൊക്കെ ഒന്നു വിളിച്ച് പറയാന്‍ തോന്നി. അതുകൊണ്ട് ഇവിടെ എഴുതി എന്നു മാത്രം.ഇന്നത്തെ പിന്മൊഴിത്താരമല്ലേ മുല്ലപ്പൂ!

വക്കാരീ, ബീടരും കുട്ട്യോളും ഒക്കെ ആയാല്‍ മനസ്സിന്റെ സമനിലയൊക്കെ ഒരു ലെവലായി, കോണി വെക്കാതെ തന്നെ തെങ്ങിന്റെ മോളില് കേറുമെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ?viswaprabha വിശ്വപ്രഭhttps://www.blogger.com/profile/08747640342543183858noreply@blogger.comtag:blogger.com,1999:blog-27017797.post-1157749331122629052006-09-09T02:32:00.000+05:302006-09-09T02:32:00.000+05:30അവടെ ചെമ്പരത്തി ടൈ ഒക്കെ കെട്ടിയാണോ വിരിയുന്നത്? ;...അവടെ ചെമ്പരത്തി ടൈ ഒക്കെ കെട്ടിയാണോ വിരിയുന്നത്? ;))

നിങ്ങള്‍ രണ്ടാളും നടത്തിയ അഭിപ്രായപ്രകടനങ്ങളുടെ അന്തരാളങ്ങളിലേക്കൂളിയിട്ടിറങ്ങി വെറുതെ റ്റൈം വേസ്റ്റ് ചെയ്യാതെ എന്റെതായ ഒരു നിര്‍വ്വചനം കൊടുക്കാന്‍ തീരുമാനിച്ചു. അതായത് 1967-ഇല് ചൈനയില്‍ സംഭവിച്ചതെന്ത്? 1982-ല്‍ കംബോഡിയയില്‍ സംഭവിച്ചതെന്ത്? അല്ലെങ്കില്‍ 1999-ല്‍ ടാന്‍സാനിയയില്‍... എന്തിന് 2004-ല്‍ ലാവോസില്‍ എന്തു സംഭവിച്ചു?

ഇപ്പോള്‍ മനസിലായില്ലേ? എല്ലാം പരസ്പരം ബന്ധപ്പെട്ട സംഭവങ്ങള്‍ തന്നെ.Adithyanhttps://www.blogger.com/profile/13553311827817074715noreply@blogger.comtag:blogger.com,1999:blog-27017797.post-1157749267436819512006-09-09T02:31:00.000+05:302006-09-09T02:31:00.000+05:30അതാരാ അങ്ങനെയൊരു ചാമുണ്ടി ബ്ലോഗര്‍?അതാരാ അങ്ങനെയൊരു ചാമുണ്ടി ബ്ലോഗര്‍?aneel kumarhttps://www.blogger.com/profile/07432535232418260598noreply@blogger.comtag:blogger.com,1999:blog-27017797.post-1157748994530262682006-09-09T02:26:00.000+05:302006-09-09T02:26:00.000+05:30അങ്ങനെയിരിക്കുമ്പോള്‍ ഇടയ്ക്കു ചാടി അമിട്ട് പൊട്ടി...അങ്ങനെയിരിക്കുമ്പോള്‍ ഇടയ്ക്കു ചാടി അമിട്ട് പൊട്ടിക്കുന്ന ജീവി, സോറി ബ്ലോഗ്ഗര്‍ ആര്? ക്ലൂ വേണമെങ്കില്‍ തരാം. :)ബിന്ദുhttps://www.blogger.com/profile/14552326408416481779noreply@blogger.comtag:blogger.com,1999:blog-27017797.post-1157748789612763192006-09-09T02:23:00.000+05:302006-09-09T02:23:00.000+05:30ആദിത്തെയ്യാ... അതികം താമസിക്കാതെ അറിയിച്ചാല്‍ നന്ന...ആദിത്തെയ്യാ... അതികം താമസിക്കാതെ അറിയിച്ചാല്‍ നന്നായിരുന്നു.. ഇവിടെ ഇന്ത്യയില്‍ 2:30 മണിയാകാറായി.
അല്ലെങ്കിലിനി നേരം വെളുത്തിട്ട് പറഞ്ഞാല്‍ മതിയാകും.

കാരണം മുല്ലപൂ ഇന്ന് ഉണര്‍ന്നു വന്നു നോക്കുമ്പോള്‍ കൈയ്യില്‍ ഗ്ലോബിനു പകരം ചെവിയില്‍ ചെംബരത്തിപൂവ് വയ്ക്കേണ്ട അവസ്ഥയാവും ആ പാവത്തിന്.

ഇവിടെ ചെമ്പരത്തി വിരിയാന്‍ ഇന്യും ടൈ എടുക്കും. സാരമില്ല. എങ്കിലും നടക്കട്ടെ!Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-27017797.post-1157748151828488542006-09-09T02:12:00.000+05:302006-09-09T02:12:00.000+05:30കുമാറേട്ടാ, വെള്ളമടിച്ചിട്ടാണോ കമന്റ് ചെയ്യാന്‍ ഇര...കുമാറേട്ടാ, വെള്ളമടിച്ചിട്ടാണോ കമന്റ് ചെയ്യാന്‍ ഇരിക്കുന്നത്? അഞ്ചാമത്തെ തിരുമുറിവ് ഒരു ഡീസന്റ് വ്യക്തിയെക്കുറിച്ചുള്ള് വ്യത്തിഹത്തിയ ആരുന്നു.

വക്കാരീനെപ്പറ്റിയുള്ളത് ഒരു ജെനറല്‍ സ്റ്റേറ്റ്മെന്റ് ആരുന്നു. ആ പോയന്റിന് നമ്പര്‍ ഇല്ല. പിന്നെ നിങ്ങള്‍ രണ്ടു പേരും പറഞ്ഞത് എന്താണെന്ന് ഞാന്‍ പഠിച്ചോണ്ടിരിക്കൂന്നു, എന്തേലും മനസിലായാല്‍ അറിയിക്കാം.Adithyanhttps://www.blogger.com/profile/13553311827817074715noreply@blogger.comtag:blogger.com,1999:blog-27017797.post-1157747332752500482006-09-09T01:58:00.000+05:302006-09-09T01:58:00.000+05:30ഉമേഷേ, താങ്കളുടെ 5th പോയന്റ് ഞാന്‍ ബ്രേക്ക് ചെയ്യു...ഉമേഷേ, താങ്കളുടെ 5th പോയന്റ് ഞാന്‍ ബ്രേക്ക് ചെയ്യുന്നു..
“വക്കാരി ഒരു വ്യക്തിയല്ല..."  എന്നുള്ള പോയന്റ്. അതു
വക്കാരി ഒരു പ്രസ്ഥാനമാണ്. ഈ അണ്ഡകടാഹത്തിന്റെ അഗാതനീലിമയില് അലിയാന്‍ അറച്ചുനില്ക്കുന്ന ഒരു മഹാ പ്രതിഭാസത്തിന്റെ നിമ്നോന്നതങ്ങളില്‍ വിലയിക്കാതെ വിറൊണ്ടുനില്ക്കുന്ന ഒരു വലയത്തിന്റെ കലകലാന്നുള്ള കണ്ഠക്ഷോഭത്തിന്റെ അമൂര്ത്തങ്ങളായാ മൂര്ത്തിമത് ഭാവങ്ങള്‍ ബഹിര്‍ഗമിക്കുന്ന ചില രാസമാറ്റങ്ങള്‍ ആണ് വക്കാരി.
ആ രാസമാറ്റങ്ങള്‍ ആസിഡ് ഉല്പാദിപ്പിക്കുമ്പോള് ഉണ്ടാകുന്ന ചില രാസ/ശബ്ദ മാറ്റങ്ങളില്‍ നിന്നും ഉണ്ടായതാണ് “ബ്ലക്കാര്” എന്ന വക്കാരി.Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-27017797.post-1157747142912664612006-09-09T01:55:00.000+05:302006-09-09T01:55:00.000+05:30യ്യേ!സസ്തനികളിടുന്ന വസ്ത്രം സ്വപ്നം കാണുന്നത് പുണ്...യ്യേ!

സസ്തനികളിടുന്ന വസ്ത്രം സ്വപ്നം കാണുന്നത് പുണ്യവര്ധകം എന്നാണോ ഈ പറഞ്ഞ് പഠിപ്പിച്ചു തന്നത്. ‘അയ്യേ’ എന്നു തോന്നിയത് എന്നിലെ പഴയ ഹൈസ്കൂള്‍ വിദ്യാര്ഥിക്കാവണം.Santhoshhttps://www.blogger.com/profile/10323380366347755800noreply@blogger.comtag:blogger.com,1999:blog-27017797.post-1157746775979928292006-09-09T01:49:00.000+05:302006-09-09T01:49:00.000+05:30ഒബ്ജക്ഷന് ഇലന്തൂര്‍ ഗുരുക്കള്ഞാന് വക്കാരിയുടെ ഇ...ഒബ്ജക്ഷന് ഇലന്തൂര്‍ ഗുരുക്കള്‍
ഞാന്‍ വക്കാരിയുടെ ഇപ്പോഴത്തെ (എന്നു ഞാന്‍ വിചാരിക്കൂന്നു) ഭാര്യയാണ്. എന്ന് അനോണി പറഞ്ഞതില്‍ നിന്നും ഭാര്യ(മാരു)ടെ എണ്ണം പൂജ്യത്തില്‍ തുടങ്ങില്ല എന്നും മിനിമം ഒന്നേലും ഒണ്ടെന്നും അനുമാനിക്കാം. പിന്നെ ബ്ലക്കാരീന്റെ ആകെമൊത്തം സ്വഭാവോം അനോണീന്റെ കമന്റിലെ ധ്വനിയും ഒക്കെക്കൂടി ചേര്‍ത്തു നോക്കിയാല്‍ പ്രത്യുത സംഖ്യ ഒന്നില്‍ കൂടാനാണ് സാധ്യത :)

ഓട്: മിക്കവാറും വക്കാരി കൊല്ലുന്നതിനു മുന്നെ സന്തോഷ് എന്നെ കൊല്ലും :) ഒന്നെങ്കില്‍ ഒരു ഇന്‍ഷുറന്‍സ് എടുക്കണം അല്ലേല്‍ ഒരു തൂലികാനാമം സ്വീകരിക്കണം ;)Adithyanhttps://www.blogger.com/profile/13553311827817074715noreply@blogger.comtag:blogger.com,1999:blog-27017797.post-1157745247727770242006-09-09T01:24:00.000+05:302006-09-09T01:24:00.000+05:30നിരീക്ഷണങ്ങള്‍:1) സന്തോഷ് ഭാഗ്യവാന്. അങ്ങേര് സ്...നിരീക്ഷണങ്ങള്‍:

1) സന്തോഷ് ഭാഗ്യവാന്. അങ്ങേര് സ്വപ്നം കാണുന്നവരെല്ലാം “സസ്തനികള്‍” അത്രേ.

2) പാമ്പിനെ സ്വപ്നം കാണുന്നതിനു് എന്തൊക്കെയോ വിശദീകരണങ്ങള്‍ ഫ്രായിറ്റ് പറയുന്നുണ്ടല്ലോ ദേവാ.

3) അനിലിന്റെ കമന്റ് രൊമ്പ പുടിച്ചു്. വിശേഷമായി, പോസ്റ്റിനെപ്പറ്റിയുള്ള അഭിപ്രായത്തെ ഓഫ്ടോപ്പിക് എന്നു വിളിച്ചതു്.

4) “ഭാര്യാ-പുത്ര-പുത്രീ-പൌത്ര-പൌത്രീജനം“ എന്നു പറഞ്ഞതില്‍ നിന്നു വക്കാരി വിവാഹിതനാണെന്നും മക്കളുണ്ടെന്നും കൊച്ചുമക്കളുണ്ടെന്നും അര്‍ത്ഥമില്ല. അവരിലോരോന്നിന്റെയും എണ്ണം പറയാം എന്നേ പറഞ്ഞുള്ളൂ. അവ പൂജ്യം മുതല്‍ ഏതു വലിയ സംഖ്യ വരെയുമാകാം. (നെഗറ്റീവ് ആകില്ല.) Their numbers are finite എന്നു പറയും കണക്കന്മാര്. They belong to a semi-infinite domain എന്നും വേണമെങ്കില്‍ പറയാം.

5) ആദിത്യന്റെ കാര്യം കട്ടപ്പൊഹ.

“വക്കാരി ഒരു വ്യക്തിയല്ല, പ്രത്യുത ഒരു സംസ്കാരത്തിന്റെ ആന്ദോളനതരംഗങ്ങളുടെ ഉല്ലേഖിതതരംഗവാഹകരായ ഒരു പറ്റം സമാനയാശയരും സമാനബൌദ്ധികവ്യാപ്തരുമായ, കാലത്രയാതീതരും രൂപത്രയാതീതരുമായ ആളുകളുടെ സമുച്ചയത്തിന്റെ ബഹിഃസ്ഫുരണങ്ങളുടെ ആകെത്തുകയാണു...” എന്നു് ആരെങ്കിലും പറഞ്ഞാല്‍ അവരെ എതിര്‍ക്കുവാനുള്ള ചങ്കൂറ്റം എനിക്കില്ലെന്നു പരസ്യമായി പറയാനുള്ള ധൈര്യം കാട്ടേണ്ട ആവശ്യകത തീരെയില്ലെന്നതാണു് ഇതിനെപ്പറ്റി ആലോചിച്ചപ്പോള്‍ എന്റെ മനോമുകുരത്തില്‍ ഉദിക്കാത്ത ഒരേയൊരു കാര്യം.ഉമേഷ്::Umeshhttps://www.blogger.com/profile/09066089663782217563noreply@blogger.comtag:blogger.com,1999:blog-27017797.post-1157744653647284432006-09-09T01:14:00.000+05:302006-09-09T01:14:00.000+05:30എന്റെ പൊന്നു മാഷേ.. ഇപ്പോള്‍ത്തന്നെ എത്ര തെറ്റും എ...എന്റെ പൊന്നു മാഷേ.. ഇപ്പോള്‍ത്തന്നെ എത്ര തെറ്റും എത്ര അബദ്ധവുമായി?
ഇനി എങ്കിലും ഒന്നു നിര്‍ത്തിക്കൂടേ? അല്ലെങ്കില്‍ ആ ആന ( ഒരു ഷേപ്പ് ഇല്ലാത്ത ആന) ആ മാന്യ ദേഹം കുലുക്കി നിലത്തിടും.
(ഇങ്ങനെ ആണെങ്കില്‍ ശ്ശ്ലോകങ്ങള്‍ ഞാനും എഴുതും. പക്ഷെ ഇതുപോലെ തിരുത്തില്ലാതെ.)Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-27017797.post-1157744367573716302006-09-09T01:09:00.000+05:302006-09-09T01:09:00.000+05:30ഒരു പ്രത്യേക അറിയിപ്പു്:“സസ്തനീനാം പടം സ്വപ്നേദര്...ഒരു പ്രത്യേക അറിയിപ്പു്:

“സസ്തനീനാം പടം സ്വപ്നേ
ദര്‍ശനം പുണ്യവര്‍ദ്ധകം“

എന്ന ശ്ലോകം ഒരു കെരന്തത്തിലും ഉള്ളതല്ല. ഒരു വെയിറ്റിനു വേണ്ടി (സംസ്കൃതം ശ്ലോകം ക്വോട്ടു ചെയ്താല്‍ വെയിറ്റാകുമെന്നു് ഒരു മൂഢവിശ്വാസമുണ്ടല്ലോ) ഒരെണ്ണം ഉണ്ടാക്കി കാച്ചിയതാണു്.

പിന്നെ, “പടം” എന്ന വാക്കിനു സംസ്കൃതത്തില്‍ “വസ്ത്രം” എന്നാണര്‍ത്ഥം--ചിത്രം എന്നല്ല. അപ്പോള്‍ ആ ശ്ലോകവും പൊട്ടത്തെറ്റാകുന്നു.

അറിയിപ്പു കഴിഞ്ഞു.ഉമേഷ്::Umeshhttps://www.blogger.com/profile/09066089663782217563noreply@blogger.comtag:blogger.com,1999:blog-27017797.post-1157743859021466842006-09-09T01:00:00.000+05:302006-09-09T01:00:00.000+05:30ദേവന് എന്നു മെയിലില്‍ കണ്ടു ഇവിടെയെത്തിയതാ. മുല്ല...ദേവന് എന്നു മെയിലില്‍ കണ്ടു ഇവിടെയെത്തിയതാ. മുല്ലപ്പൂ അലക്കിപ്പൊളിച്ചെന്നും വക്കാരിയെ ഗുരുക്കളും മറിച്ചും കാലേ വാരി അടിച്ചെന്നും കണ്ട് മൊത്തത്തില്‍ സന്തോഷമായി!

സസ്തനി അല്ലാത്ത ജീവി? ഉവ്വു സന്തോഷേ.
1. നല്ല ബെസ്റ്റ് പാമ്പ്. അതിന്റെ കൂടെ ഞാന്‍ ഡാന്‍സ് ചെയ്യും.

2. മുതല - തോട്ടിറമ്പില്‍ ഇരിക്കുമ്പോള്‍ എന്നെ തിന്നാന്‍ ഓടിക്കുംദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-27017797.post-1157742470370673542006-09-09T00:37:00.000+05:302006-09-09T00:37:00.000+05:30അന്നേ ആശുപത്രിയിലാക്കിയിരുന്നെങ്കില്‍ രക്ഷപ്പെട്ടേ...അന്നേ ആശുപത്രിയിലാക്കിയിരുന്നെങ്കില്‍ രക്ഷപ്പെട്ടേനെ (അമീബയല്ല).Santhoshhttps://www.blogger.com/profile/10323380366347755800noreply@blogger.comtag:blogger.com,1999:blog-27017797.post-1157738706670914502006-09-08T23:35:00.000+05:302006-09-08T23:35:00.000+05:30പണ്ട് എന്റെ ഒരു യൂണിവേഴ്സിറ്റി പരീക്ഷയുടെ റിസല്റ്...പണ്ട് എന്റെ ഒരു യൂണിവേഴ്സിറ്റി പരീക്ഷയുടെ റിസല്‍റ്റ് വന്ന ദിവസം രാത്രി ഞാന്‍ ഒരു കറുത്തിരുണ്ട് തടിച്ചു കൊഴുത്ത അമീബയെ സ്വപ്നം കണ്ടിരുന്നു. അത് സസ്തനിയില്‍ പെടില്ലല്ലോ ;)Adithyanhttps://www.blogger.com/profile/13553311827817074715noreply@blogger.com