tag:blogger.com,1999:blog-27017797.post114913940195473212..comments2023-05-29T17:30:41.926+05:30Comments on മുല്ലപ്പൂ: എന്റെ ഹോസ്റ്റെല്‍ ജീവിതംമുല്ലപ്പൂhttp://www.blogger.com/profile/14395622657673864568noreply@blogger.comBlogger26125tag:blogger.com,1999:blog-27017797.post-18548367262638171072015-03-05T14:09:07.878+05:302015-03-05T14:09:07.878+05:30നന്നായി.അൽപം കൂടി തമാശ ചേർക്കാമായിരുന്നു.നന്നായി.അൽപം കൂടി തമാശ ചേർക്കാമായിരുന്നു.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-27017797.post-1149352060291116882006-06-03T21:57:00.000+05:302006-06-03T21:57:00.000+05:30ജീവിതത്തിലെ ഏറ്റവും മനോഹരമായ വര്‍ഷങ്ങള്‍ ഹോസ്റ്റല്‍...ജീവിതത്തിലെ ഏറ്റവും മനോഹരമായ വര്‍ഷങ്ങള്‍ ഹോസ്റ്റല്‍ ജീവിതകാലമായിരുന്നു.
ഈ കഥ കൊള്ളാം...Adithyanhttps://www.blogger.com/profile/13553311827817074715noreply@blogger.comtag:blogger.com,1999:blog-27017797.post-1149350470345911452006-06-03T21:31:00.000+05:302006-06-03T21:31:00.000+05:30മുല്ലപ്പൂ, കലക്കി..എനിക്ക് പണ്ടേ ലേഡീസ് ഹോസ്റ്റലില...മുല്ലപ്പൂ, കലക്കി..എനിക്ക് പണ്ടേ ലേഡീസ് ഹോസ്റ്റലിലെ കഥകള്‍ അത്ര ഇഷ്ടല്ല.. എന്നാലും ശ്രീജിത്ത് പറഞ്ഞതല്ലേ..ഇനിയും പോന്നോട്ടെ. (ശ്രീജിത്തേ, ഷമി!Satheeshhttps://www.blogger.com/profile/10588063739746064022noreply@blogger.comtag:blogger.com,1999:blog-27017797.post-1149254827585189862006-06-02T18:57:00.000+05:302006-06-02T18:57:00.000+05:30മുല്ലപ്പൂ വിഷമിക്കേണ്ടാ, അടുത്തതു എന്റെ റ്റേണ്‍ ആണ...മുല്ലപ്പൂ വിഷമിക്കേണ്ടാ, അടുത്തതു എന്റെ റ്റേണ്‍ ആണ്. അതല്ലേ ഞാനിതുവരെ ലിസ്റ്റിടാതെ ഇരിക്കുന്നതു, എപ്പൊ കുളമാവുമ്ന്ന് നോക്കിയാല്‍ മതി.ബിന്ദുhttps://www.blogger.com/profile/14552326408416481779noreply@blogger.comtag:blogger.com,1999:blog-27017797.post-1149250761228553122006-06-02T17:49:00.000+05:302006-06-02T17:49:00.000+05:30ന്നാലും ഗ്രേസീ!!രസായിട്ട് എഴുതിയിട്ടുണ്ടെ മുല്ലപ്പ...ന്നാലും ഗ്രേസീ!!
രസായിട്ട് എഴുതിയിട്ടുണ്ടെ മുല്ലപ്പൂ.reshmahttps://www.blogger.com/profile/08446884844313331004noreply@blogger.comtag:blogger.com,1999:blog-27017797.post-1149249496493386232006-06-02T17:28:00.000+05:302006-06-02T17:28:00.000+05:30കണ്ടോ .. ഇപ്പൊല് ഞാന്‍ ശ്രീജിത്തായി... :(ശ്രീജിത്...കണ്ടോ .. ഇപ്പൊല് ഞാന്‍ ശ്രീജിത്തായി... :(
ശ്രീജിത് അയച്ചലിങ്കില് പറഞ്ഞ പോലെയേ ഞാന്‍ ചെയ്തുല്ലൂ..
എന്റെ ബ്ലോഗേ.. അയ്യോ.. :(:(
പെരിങ്ങൊടരെ.. ഇനി അതേുല്ലൊ വഴിന്ന തോന്നണെമുല്ലപ്പൂhttps://www.blogger.com/profile/14395622657673864568noreply@blogger.comtag:blogger.com,1999:blog-27017797.post-1149249187435122112006-06-02T17:23:00.000+05:302006-06-02T17:23:00.000+05:30അപ്പോള്‍ ഇതിനെയാണല്ലേ ശ്രീജിത്തിന്റെ കൈയില്‍ കിട്ട...അപ്പോള്‍ ഇതിനെയാണല്ലേ ശ്രീജിത്തിന്റെ കൈയില്‍ കിട്ടിയ മുല്ലപ്പൂ പോലെ എന്ന് കാരണവന്മാരു പറയുന്നത്. ;)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-27017797.post-1149248470261968322006-06-02T17:11:00.000+05:302006-06-02T17:11:00.000+05:30മുല്ലപ്പൂവേ ഇവിടെ വിശ്വാസമുള്ള ആരെയെങ്കിലും അല്പനേ...മുല്ലപ്പൂവേ ഇവിടെ വിശ്വാസമുള്ള ആരെയെങ്കിലും അല്പനേരത്തേയ്ക്കു ഈ ബ്ലോഗിന്റെ അഡ്മിനായി ചേര്‍ക്കൂ അവരോട് ഹെല്പ് ചെയ്യുവാന്‍ പറയൂ. എന്നെ ചേര്‍ത്താല്‍ ടെമ്പ്ലേറ്റ് പ്രശ്നം ഞാന്‍ സോള്‍വ് ചെയ്തു തരാം ;)രാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-27017797.post-1149248301788415552006-06-02T17:08:00.000+05:302006-06-02T17:08:00.000+05:30ശ്ശൊ. ഈ മുല്ലപ്പൂവിന്റെ ഒരു കാര്യം. ബുദ്ധി ഇല്ലന്ന...ശ്ശൊ. ഈ മുല്ലപ്പൂവിന്റെ ഒരു കാര്യം. ബുദ്ധി ഇല്ലന്നറിയാമായിരുന്നു. ബോധും ഇല്ലയെന്ന് ഇപ്പോഴാ മനസ്സിലായതു. തമാശ തമാശ. എല്ലാവരും ചിരിച്ചേ.
ആ ഇട്ട കോഡ് എടുത്ത് കളഞ്ഞാല്‍ എപ്പോള്‍ വേണമെങ്കിലും ബ്ലോഗ് പൂര്‍വ്വ സ്ഥിതിയിലാക്കാം. അല്ലെങ്കില്‍ ഞാന്‍ നേരത്തേ പറഞ്ഞപോലെ ചെയ്യൂ. ഇനിയും ഒന്നൂടെ പറയണോ? വേണോ? വേണോ?Sreejith K.https://www.blogger.com/profile/00309631157166948688noreply@blogger.comtag:blogger.com,1999:blog-27017797.post-1149247953456568082006-06-02T17:02:00.000+05:302006-06-02T17:02:00.000+05:30ഒരറിയിപ്പ്..:ഞാന്‍ ഒരു ശ്രീജിത്തരം ചെയ്തതിന്റെ അന...ഒരറിയിപ്പ്..:
ഞാന്‍ ഒരു ശ്രീജിത്തരം ചെയ്തതിന്റെ അനന്തരഫലമായി, എന്റെ ബ്ലൊഗിനു ഈ അവസ്ഥ കൈവരുകയും .. അതില്‍ ചില വാക്കാരിമാര് ആര്‍ത്തു ചിരിക്കുകയും ചെയ്യുന്നു..ആരും ചെവി കൊടുക്കണ്ട..
ഇനി വല്യേട്ടന്മാര് ആരെങ്കിലും വരുന്നതു വരെ ഇതു ഇങ്ങനെ തന്നെ കിടക്കും....
എന്നതിന്റെ തൊട്ട് മുകളില്‍ ഇടൂ. എല്ലാം ശരിയാകും. മംഗളം ഭവതു.Sreejith K.https://www.blogger.com/profile/00309631157166948688noreply@blogger.comtag:blogger.com,1999:blog-27017797.post-1149247208080778482006-06-02T16:50:00.000+05:302006-06-02T16:50:00.000+05:30മുല്ലപ്പൂവേ........കുറേനാളുകൂടി ഒന്നാര്‍ത്തു ചിരിച...മുല്ലപ്പൂവേ........കുറേനാളുകൂടി ഒന്നാര്‍ത്തു ചിരിച്ചു... വലത്തോട്ടും ഇടത്തോട്ടും താഴോട്ടും എല്ലാം തല തിരിച്ച്...... ബ്രൌസര്‍ സ്പീഡില്‍ താഴോട്ടോടിക്കണം. എന്നാലേ അതിന്റെ ബ്യൂട്ടി മൊത്തത്തില്‍ ആസ്വദിക്കാന്‍ പറ്റൂ.myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-27017797.post-1149246913826007242006-06-02T16:45:00.000+05:302006-06-02T16:45:00.000+05:30അയ്യോ .. അയ്യോ.. അതാകെ കുളമായി അല്ലെങ്കിലും ഈ ശ്രീ...അയ്യോ .. അയ്യോ.. അതാകെ കുളമായി അല്ലെങ്കിലും ഈ ശ്രീജിത്തരം ആരെങ്കിലും കെള്ക്കുമോ..
ഒന്നെടുതു നൊക്കിയേ..മുല്ലപ്പൂhttps://www.blogger.com/profile/14395622657673864568noreply@blogger.comtag:blogger.com,1999:blog-27017797.post-1149246082499103752006-06-02T16:31:00.000+05:302006-06-02T16:31:00.000+05:30പണി ചെയ്തില്ലേല് പണി പോകും...അറിഞ്ഞിരുന്നാല്‍ എപ്...പണി ചെയ്തില്ലേല് പണി പോകും...
അറിഞ്ഞിരുന്നാല്‍ എപ്പോള്‍ വേണമെങ്കിലും ആകാല്ലോമുല്ലപ്പൂhttps://www.blogger.com/profile/14395622657673864568noreply@blogger.comtag:blogger.com,1999:blog-27017797.post-1149245392739783712006-06-02T16:19:00.000+05:302006-06-02T16:19:00.000+05:30സഹായത്തിന് ഇത്രയും ആളുകള്‍ ഉണ്ടായിട്ടും സമയമെടുക്ക...സഹായത്തിന് ഇത്രയും ആളുകള്‍ ഉണ്ടായിട്ടും സമയമെടുക്കുമെന്നോ. മോശം മോശം.Sreejith K.https://www.blogger.com/profile/00309631157166948688noreply@blogger.comtag:blogger.com,1999:blog-27017797.post-1149245314068171932006-06-02T16:18:00.000+05:302006-06-02T16:18:00.000+05:30നന്ദി ജിത്തേ.. അപ്പൊള്‍ സമയമെടുക്കും..നന്ദി ജിത്തേ.. അപ്പൊള്‍ സമയമെടുക്കും..മുല്ലപ്പൂhttps://www.blogger.com/profile/14395622657673864568noreply@blogger.comtag:blogger.com,1999:blog-27017797.post-1149243951984908912006-06-02T15:55:00.000+05:302006-06-02T15:55:00.000+05:30ഇതൊന്ന് നോക്കൂhttp://vfaq.blogspot.com/2005/01/blo...ഇതൊന്ന് നോക്കൂ
http://vfaq.blogspot.com/2005/01/blog-post_02.htmlSreejith K.https://www.blogger.com/profile/00309631157166948688noreply@blogger.comtag:blogger.com,1999:blog-27017797.post-1149243416522016602006-06-02T15:46:00.000+05:302006-06-02T15:46:00.000+05:30ഒന്നു സഹായിക്കൂ..എല്ലാരുടെയും ബ്ലൊഗില്‍ "മറ്റു മലയ...ഒന്നു സഹായിക്കൂ..
എല്ലാരുടെയും ബ്ലൊഗില്‍ "മറ്റു മലയാളം ബ്ലൊഗുകള്" എന്നും പറഞ്ഞു ലിങ്ക് കാണുന്നല്ലൊ.. അതു എങ്ങനെയാ ഇടുന്നെ?മുല്ലപ്പൂhttps://www.blogger.com/profile/14395622657673864568noreply@blogger.comtag:blogger.com,1999:blog-27017797.post-1149222602883832072006-06-02T10:00:00.000+05:302006-06-02T10:00:00.000+05:30പാപ്പാനേ, എന്നെ ഒരു ആനയായിക്കണ്ട് മുന്നില്‍ നിര്‍ത...പാപ്പാനേ, എന്നെ ഒരു ആനയായിക്കണ്ട് മുന്നില്‍ നിര്‍ത്തി കാര്യം സാധിക്കാന്‍ നോക്കുവാണല്ലേ, ഗൊച്ചു ഗള്ളന്‍. അടി അടി.Sreejith K.https://www.blogger.com/profile/00309631157166948688noreply@blogger.comtag:blogger.com,1999:blog-27017797.post-1149182065450574582006-06-01T22:44:00.000+05:302006-06-01T22:44:00.000+05:30മുല്ലപ്പൂവേ, ഇതു കലക്കി. ശ്രീജിത്തിനുവേണ്ടി ഇനിയും...മുല്ലപ്പൂവേ, ഇതു കലക്കി. ശ്രീജിത്തിനുവേണ്ടി ഇനിയും എഴുതൂല്ലേ LH കഥകള്‍?പാപ്പാന്/mahouthttps://www.blogger.com/profile/15705077344852410672noreply@blogger.comtag:blogger.com,1999:blog-27017797.post-1149180311429861622006-06-01T22:15:00.000+05:302006-06-01T22:15:00.000+05:30ശ്ശേ..ശ്ശേ..മോശം മോശം എന്നൊന്നും ഞാന്‍ പറയില്ലാട്ട...ശ്ശേ..ശ്ശേ..മോശം മോശം എന്നൊന്നും ഞാന്‍ പറയില്ലാട്ടോ, ഒരു ഹോസ്റ്റല്‍ ജീവിതം തരാവാത്തതിന്റെ വിഷമം നല്ലവണ്ണം ഉണ്ടു താനും. ഒരെണ്ണത്തില്‍ നിര്‍ത്തിയോ???ബിന്ദുhttps://www.blogger.com/profile/14552326408416481779noreply@blogger.comtag:blogger.com,1999:blog-27017797.post-1149178229298350352006-06-01T21:40:00.000+05:302006-06-01T21:40:00.000+05:30മോശം മോശം (കഥയല്ല, ഈ ശ്രീജിത്തിന്റേയും തണുപ്പന്റേയ...മോശം മോശം (കഥയല്ല, ഈ ശ്രീജിത്തിന്റേയും തണുപ്പന്റേയുമൊക്കെ ആക്രാന്തം)
മുല്ലപ്പൂവേ, പ്രീ ഡിഗ്രി കൊണ്ടൊന്നും ഹോസ്റ്റല്‍ ജീവിതം നിര്‍ത്തി കാണില്ലെല്ലോ അല്ലേ? (ഇനിയും ഇതു പോലെ കഥ വല്ലതും കിട്ടുമോന്ന് അറിയാന്‍ ചുമ്മാ ചോദിച്ചെന്നേയുള്ളൂ).Obi T Rhttps://www.blogger.com/profile/11756701222439427158noreply@blogger.comtag:blogger.com,1999:blog-27017797.post-1149153716714403102006-06-01T14:51:00.000+05:302006-06-01T14:51:00.000+05:30കൊള്ളാട്ടോ !!!പിന്നെ ഞാനും ശ്രീജിയുടെ ലൈനിലാണ്, ഇന...കൊള്ളാട്ടോ !!!
പിന്നെ ഞാനും ശ്രീജിയുടെ ലൈനിലാണ്, ഇനിയും പോരട്ടെ ലേഡീസ് ഹോസ്റ്റല്‍ കഥകള്‍.തണുപ്പന്‍https://www.blogger.com/profile/03427853575435018051noreply@blogger.comtag:blogger.com,1999:blog-27017797.post-1149148165582544202006-06-01T13:19:00.000+05:302006-06-01T13:19:00.000+05:30:-)) കലക്കി!!!:-)) കലക്കി!!!അരവിന്ദ് :: aravindhttps://www.blogger.com/profile/03959292945317570813noreply@blogger.comtag:blogger.com,1999:blog-27017797.post-1149147961643966392006-06-01T13:16:00.000+05:302006-06-01T13:16:00.000+05:30മുല്ലപ്പൂവേ....കൊള്ളാലോ ഹോസ്റ്റല്‍ ജീവിതം........അ...മുല്ലപ്പൂവേ....കൊള്ളാലോ ഹോസ്റ്റല്‍ ജീവിതം........അപ്പോ ആളല്പം ജഗജില്ലിയാല്ലെ....ഉം....പോരട്ടെം, പോരട്ടെകുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.com