tag:blogger.com,1999:blog-27017797.post114622165902814856..comments2023-05-29T17:30:41.926+05:30Comments on മുല്ലപ്പൂ: അങ്ങാടി മരുന്ന്മുല്ലപ്പൂhttp://www.blogger.com/profile/14395622657673864568noreply@blogger.comBlogger12125tag:blogger.com,1999:blog-27017797.post-1147956562073397892006-05-18T18:19:00.000+05:302006-05-18T18:19:00.000+05:30ഗരുഡപഞ്ചാക്ഷരി കിഴക്കേപ്പറമ്പില്‍ വളര്ന്നിരുന്നെന...ഗരുഡപഞ്ചാക്ഷരി കിഴക്കേപ്പറമ്പില്‍ വളര്ന്നിരുന്നെന്നു പറഞ്ഞ തങ്കപ്പന് ചേട്ടനും, കുഴമ്പില്‍ ചേര്‍ക്കുന്ന വൈദ്യരും...

മുല്ലപ്പൂ, രസകരമായിരിയ്ക്കുന്നു അവതരണം :)മനൂ .:|:. Manoohttps://www.blogger.com/profile/17325984287696622468noreply@blogger.comtag:blogger.com,1999:blog-27017797.post-1147942410174433562006-05-18T14:23:00.000+05:302006-05-18T14:23:00.000+05:30കണ്ണൂസ് ജിയുടെ കഥ വായിച്ച് ചിരിച്ച് മറിഞ്ഞു..ഈ പോ...കണ്ണൂസ് ജിയുടെ കഥ വായിച്ച് ചിരിച്ച് മറിഞ്ഞു..
ഈ പോസ്റ്റ് ഇപ്ലാ കണ്ടേ...അടിപൊളി മുല്ലപ്പൂ.

ഒരു ഓഫ് ടോപ്പിക് കഥ : ഹോമത്തിന്റെ കാര്യം പറഞ്ഞപ്പോ ഓര്‍ത്തതാ.

വീട്ടില്‍ എന്തോ ദോഷം ഉണ്ടെന്ന് എല്ലാ മാസത്തിലേയും എന്റെ നാളിന് ഭാഗവതം വായിക്കാന്‍ വീട്ടില്‍ വരുന്ന പണിക്കര്‍ ഒരിക്കല്‍ അമ്മയോട് പറഞ്ഞു.
പ്രശ്നം തീര്‍ക്കാന്‍ ഹോമം നടത്തണം പോലും. അമ്മ “ ഓ-ക്കെ” പറഞ്ഞു. പണിക്കര്‍ തന്നെ ഹോമം നടത്താമെന്നും ഏറ്റു.
ലിസ്റ്റായി, പിന്നത് വാങ്ങി സാധനങ്ങളായി..പണിക്കര്‍ക്ക് അഡ്വാന്‍സായി, ദക്ഷിണയായി.
ഹോമമല്ലേ , വല്ലപ്പോഴുമല്ലേ, എല്ലാ ബന്ധുക്കളേയും ക്ഷണിച്ചു വിളിച്ചു. എല്ലാവര്ക്കും അനുഗ്രഹം കിട്ടട്ടെ.

പണിക്കര്‍ ഹോമം തുടങ്ങി. ഉശിരന്‍ മന്ത്രങ്ങള്‍...ചുറ്റും വീട്ടുകാരും ബന്ധുക്കളും ഭയഭക്തി ബഹുമാനാദികളോടെ കൂപ്പുകൈകളുമായി..തീയുടെ പുക, മണിയടി, പറക്കുന്ന പൂവുകള്‍.

കര്‍പ്പൂരം കത്തിച്ച് വെള്ളിപ്പാത്രത്തിലിട്ട്, ദേവനേയും ദേവിയേയുമൊക്കെ ഉഴിഞ്ഞ്, മന്ത്രം ചൊല്ലി ഇനി ഭക്തര്‍ക്ക് തീ ഉഴിഞ്ഞ് കണ്ണിലും മൂക്കിലും വയ്ക്കാനുള്ള ചാന്‍സ് ആയി.

കര്‍പ്പൂരം നീട്ടിപ്പിടിച്ച് എല്ലാവര്ക്കും തൊഴാനുള്ള ചാന്‍സ് കൊടുക്കുമ്പൊള്‍ പണിക്കര്‍ മന്ത്രം നിര്‍ത്തി
സീരിയസ്സായി കൈകൂപ്പി നില്ക്കുന്ന എല്ലാവരോടും കൂടി ഉറക്കെ ഒരു ചോദ്യം.

“ആരെങ്കിലും ഇന്നലത്തെ ചിത്രഗീതം കണ്ടാരുന്നോ? “അരവിന്ദ് :: aravindhttps://www.blogger.com/profile/03959292945317570813noreply@blogger.comtag:blogger.com,1999:blog-27017797.post-1147939302360793482006-05-18T13:31:00.000+05:302006-05-18T13:31:00.000+05:30പാചകക്കാര്‍ക്കും ഉണ്ട് ഈ “ലിസ്റ്റ് വേല”അവര്‍ മുരിങ...പാചകക്കാര്‍ക്കും ഉണ്ട് ഈ “ലിസ്റ്റ് വേല”
അവര്‍ മുരിങ്ങാക്കോലിനു “കമ്പ്” എന്നെഴുതും
വെളുത്തുള്ളിക്ക് “പൂട്” എന്നെഴുതും.
ഈ അടുത്ത കാലത്ത് വീട്ടിലൊരു ചടങ്ങിന് ഒരു വീരന് എഴുതി, “ക്ലോസ് - 5 കിലൊ”
ഞാന്‍ തിരക്കി “എന്താ സാധനം?”
“മുട്ട ക്ലോസ്” പുള്ളിക്കാരന് ആധികാരികമായി പറഞ്ഞു.
“അപ്പോ അണ്ണാ അതല്ലേ കാബേജ്? ഞാന്‍.
അപ്പോള്‍ അണ്ണന് നിനക്കൊന്നും അറിയില്ല എന്ന ശബ്ദത്തില്‍ പറഞ്ഞു “ആ അങ്ങനെ മലയാളത്തീ പറയും”

മുല്ലപ്പൂവേ നന്നായി.Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-27017797.post-1147938533363812062006-05-18T13:18:00.000+05:302006-05-18T13:18:00.000+05:30ഇതിപ്പോഴാ ഞാന്‍ കണ്ടേ മുല്ലപ്പൂവേ..ആലത്തൂരില്‍ തനൂ...ഇതിപ്പോഴാ ഞാന്‍ കണ്ടേ മുല്ലപ്പൂവേ..

ആലത്തൂരില്‍ തനൂജാ മെഡിക്കല്‍സ് എന്നുള്ള ഒരു സ്ഥാപനം തുറന്നു. ഉത്ഘാടന ദിവസം പ്രതീകാത്മക കച്ചവടവും കഴിഞ്ഞ് ആദ്യത്തെ ഒറിജിനല്‍ കസ്റ്റമറെ പ്രതീക്ഷിച്ചിരിക്കുന്ന ഓണറുടെ മുന്നിലേക്ക് ഒരു വെളിച്ചെണ്ണ കുപ്പിയുമായി സത്യന് എന്ന എന്റെ സുഹൃത്ത് കടന്നു ചെല്ലുന്നു. കുപ്പി മേശമേല്‍ വെച്ച് ഗൌരവത്തോടെ

"മാഷേ.. ഒരു 100 പിണ്ഡ തൈലം".

ഒരു മിനിറ്റ് ഒന്നന്തിച്ച് നോക്കിയ ശേഷം ആദ്യത്തെ കസ്റ്റമറുടെ ഉദ്ദേശം മനസ്സിലാക്കിയിട്ടാവണം ഓണറുടെ അലര്‍ച്ച:

" ഫാ!! കഴുതേ.. നിന്റെ മുത്തിയെ പിണ്ഡം വെക്കാനാണോടാ എമ്പോക്കി!!!"

വൈകുന്നേരം, സര്‍വകലാശാലയില്‍ പങ്കുവെക്കാന്‍ ചെറിയ ഒരു തമാശ കാണാന്‍ കാത്തു നിന്ന ഞങ്ങള്‍, ജീവിതം മുഴുവന്‍ സത്യനെ കളിയാക്കന്‍ കിട്ടിയ വലിയ ഒരു തമാശയുമായി തിരിച്ചു പോയി.കണ്ണൂസ്https://www.blogger.com/profile/15542612614480304602noreply@blogger.comtag:blogger.com,1999:blog-27017797.post-1147158448284708812006-05-09T12:37:00.000+05:302006-05-09T12:37:00.000+05:30മുല്ലപ്പൂവിനെ കാണാനില്ലല്ലോ, പുതിയ പോസ്റ്റിടൂ വേഗം...മുല്ലപ്പൂവിനെ കാണാനില്ലല്ലോ, പുതിയ പോസ്റ്റിടൂ വേഗം. ഞാന്‍ ഈ സൌരഭ്യത്തിന്റെ ആരാധകനായിരിക്കുന്നു.Sreejith K.https://www.blogger.com/profile/00309631157166948688noreply@blogger.comtag:blogger.com,1999:blog-27017797.post-1146303719259730092006-04-29T15:11:00.000+05:302006-04-29T15:11:00.000+05:30നാഗദന്തി എന്നും പഞ്ചജീരകം എന്നുമൊക്കെ അങ്ങാടിക്കടയ...നാഗദന്തി എന്നും പഞ്ചജീരകം എന്നുമൊക്കെ അങ്ങാടിക്കടയില്‍ സാധനമുള്ലതുകൊണ്ടാവും ഗരുഡപഞ്ചാക്ഷരി വലച്ചത്!

ഭാഗ്യത്തിനു ശിവപഞ്ചാക്ഷരി ആയിരുന്നില്ല. അതന്വേഷിച്ചെങ്കില് വൈദ്യരു രഹസ്യമായി പറഞ്ഞേനേ "ശിവപഞ്ചാക്ഷരിയില്ല, നല്ല ശിവമൂലി കൊടുക്കുന്നുണ്ട്, പരിചയക്കാര്‍ക്ക് തെറുത്ത് ബീഡിയാക്കിയും കൊടുക്കും, പൊതിയാക്കിയും കൊടുക്കും"ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-27017797.post-1146302829046492922006-04-29T14:57:00.000+05:302006-04-29T14:57:00.000+05:30മന്ദാരം പോലെ, മുലപ്പൂവും നാട്ടില്‍ അന്യമായിത്തുടങ്...മന്ദാരം പോലെ, മുലപ്പൂവും നാട്ടില്‍ അന്യമായിത്തുടങ്ങിയോ:)

സ്വാഗതം ട്ടോസ്വാര്ത്ഥന്https://www.blogger.com/profile/17932801102261500417noreply@blogger.comtag:blogger.com,1999:blog-27017797.post-1146228594812213442006-04-28T18:19:00.000+05:302006-04-28T18:19:00.000+05:30എന്തു ചെയ്യാന്‍ വക്കാരീ. ഞാന്‍ ഫലിതം എഴുതിയാല്‍ ഇ...എന്തു ചെയ്യാന്‍ വക്കാരീ. ഞാന്‍ ഫലിതം എഴുതിയാല്‍ ഇങ്ങനെയാ. ഹാസ്യസമ്രാട്ടായ (കീമാനില്‍ ഇതെഴുതാന്‍ പെട്ട പാടു്!) വക്കാരിക്കു പോലും കിടന്നാലോചിക്കാതെ മനസ്സിലാവുന്നില്ല!

ചുമ്മാതാണോ ഞാനും ബെന്നിയുമൊന്നും നര്‍മ്മകഥകള്‍ എഴുതാത്തതു്. പോപ്പുലാരിറ്റി ഇഷ്ടമില്ലാത്തതുകൊണ്ടും ആണു് :-)ഉമേഷ്::Umeshhttps://www.blogger.com/profile/09066089663782217563noreply@blogger.comtag:blogger.com,1999:blog-27017797.post-1146228454167849502006-04-28T18:17:00.000+05:302006-04-28T18:17:00.000+05:30:D:DAnonymousnoreply@blogger.comtag:blogger.com,1999:blog-27017797.post-1146228364187614382006-04-28T18:16:00.000+05:302006-04-28T18:16:00.000+05:30മുല്ലപ്പൂവേ നല്ല സൌരഭ്യമാണല്ലോ.. പോസ്റ്റുഗ്രന്‍.ഉമ...മുല്ലപ്പൂവേ നല്ല സൌരഭ്യമാണല്ലോ.. പോസ്റ്റുഗ്രന്‍.

ഉമേഷ്ജിയുടെ ഫലിതം വായിച്ചു. ഇനി കിടന്നൊന്നാലോചിക്കണം. :)myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-27017797.post-1146227601515554872006-04-28T18:03:00.000+05:302006-04-28T18:03:00.000+05:30മുല്ലപ്പൂവിനു സ്വാഗതം! നന്നായിരിക്കുന്നു.അങ്ങുമിങ...മുല്ലപ്പൂവിനു സ്വാഗതം!

നന്നായിരിക്കുന്നു.

അങ്ങുമിങ്ങും കൈപ്പിഴ കൊണ്ടുണ്ടായ ചെറിയ അക്ഷരത്തെറ്റുകള്‍ മാറ്റിയാല്‍ ഒന്നുകൂടി നന്നാകും.

ഇതു വായിച്ചപ്പോള്‍ ഒരു പഴയ ഫലിതം ഓര്‍മ്മ വന്നു.

പിറന്നാളിനോ കല്യാണത്തിനോ മറ്റോ ഒരു ഡോക്ടര്‍ ഒരു ആശംസ അയച്ചു. എത്ര ശ്രമിച്ചിട്ടും അതു വായിക്കാന്‍ പറ്റുന്നില്ല. അവസാനം ഒരു കമ്പൌണ്ടറെ/ഫാര്‍മസിസ്റ്റിനെ കാണിച്ചു. അവര്‍ക്കു് ഡോക്ടര്‍മാരുടെ കൈയക്ഷരം വായിച്ചു നല്ല പരിചയമാണല്ലോ.

കമ്പൌണ്ടര്‍ അല്പം സമയമെടുത്തു് സന്ദേശം വായിച്ചു. എന്നിട്ടു പറഞ്ഞു: “എട്ടൌണ്സിന്റെയും മൂന്നൌണ്സിന്റെയും ഓരോ കുപ്പി കൊണ്ടുവരൂ...”

:-)ഉമേഷ്::Umeshhttps://www.blogger.com/profile/09066089663782217563noreply@blogger.comtag:blogger.com,1999:blog-27017797.post-1146221890534948432006-04-28T16:28:00.000+05:302006-04-28T16:28:00.000+05:30എല്ലാവര്ക്കും 'അങ്ങാടി മരുന്ന്' ഇല്ലാത്ത ഒരു തൊഴ...എല്ലാവര്ക്കും 'അങ്ങാടി മരുന്ന്' ഇല്ലാത്ത ഒരു തൊഴിലാളി ദിനം ആശംസിക്കുന്നുമുല്ലപ്പൂhttps://www.blogger.com/profile/14395622657673864568noreply@blogger.com