Saturday

പിറന്നാള്‍

ചിലപ്പോള്‍ എനിക്ക് അമ്മയാകുന്നവള്‍
‍അച്ഛനെ ചട്ടം പഠിപ്പിക്കുന്നവള്‍
‍ചേട്ടയെ ക്ഷമയുടെ നെല്ലിപ്പലക കാട്ടുന്നവള്‍
‍അച്ഛാച്ഛക്കും അമ്മമ്മക്കും തത്വം ഉപദേശിക്കുന്നവള്‍
വീട്ടിലെ കാര്‍ന്നോത്തിക്കു ഇത് അഞ്ചാം പിറന്നാള്‍.






പണ്ടൊക്കെ ചേട്ടയായിരുന്നു വീട്ടിലെ കാരണവര്‍

29 comments:

readersdais said...

മകലെ ,എതവസ്തയിലും നൊക്കി കാനാനും,സ്വീകരിയ്കാനും തയ്യാരുല്ല മാത്രുസ്നെഹത്തിന്റെ വരികല്‍.
Wishing your sweetheart a very happy birthday.

ദീപക് രാജ്|Deepak Raj said...

പിറന്നാള്‍ ആശംസകള്‍

അരുണ്‍ കായംകുളം said...

ആശംസകള്‍:)

കുമാരന്‍ | kumaran said...

ആശംസകൾ

കാന്താരിക്കുട്ടി said...

പിറന്നാൾ ആശംസകൾ

സെറീന said...

പിറന്നാള്‍ കുട്ടിക്ക്
ഒരുമ്മ മിട്ടായി..

junaith said...

പിറന്നാള്‍ ആശംസകള്‍ :0)

ഹരീഷ് തൊടുപുഴ said...

പിറന്നാള്‍ ആശംസകള്‍ നേരുന്നു..

അപ്പു said...

മോൾക്ക് പിറന്നാൾ ആശംസകൾ!

കുഞ്ഞന്‍ said...

മോളൂട്ടിക്ക് പിറന്നാളാശംസകള്‍..!

വരികളില്‍ അമ്മയിലെ അഭിമാനം കാണാം.

വല്യമ്മായി said...

ആശംസകളും പ്രാര്‍ത്ഥനകളും

തറവാടി,വല്യമ്മായി,പച്ചാന,ആജു,ഉണ്ണി.

പി.സി. പ്രദീപ്‌ said...

പിറന്നാള്‍ ആശംസകള്‍.
പക്ഷേ ഫോട്ടോ ഔട്ടോഫ് ഫോക്കസ്സാ..:)

Norah Abraham | നോറ ഏബ്രഹാം said...

പിറന്നാള്‍ ആശംസകള്‍!

മുല്ലപ്പൂ said...

പ്രദീപേ ഔട്ട്‌ ഓഫ് ഫോക്കസ് മാറ്റി . വേറെ ഒരെണ്ണം ഇട്ടിട്ടുണ്ട്ടു

Typist | എഴുത്തുകാരി said...

ആശംസകള്‍.

jaideep said...

മോള്‍ക്ക് പിറന്നാള്‍ ആശംസകള്‍.
നല്ല സ്മാര്‍ട്ടായി വളരും മോള്‍. ആ ആറ്റിറ്റ്യൂട് കണ്ടാല്‍ അതു തിരിച്ചറിയാനുമാകും.

ആശംസകള്‍ ഒരുപാട്, ഒരിക്കല്‍ കൂടി.

വിനുവേട്ടന്‍|vinuvettan said...

പിറന്നാള്‍ ആശംസകള്‍ ...

വിനുവേട്ടന്‍|vinuvettan said...

പിറന്നാള്‍ ആശംസകള്‍ ...

Jimmy said...

പിറന്നാള്‍ ആശംസകള്‍...

Kumar Neelakantan © said...

belated
happy birthday wishes
to lakshmi.

അചിന്ത്യ said...

ohoooooooooooyyyyyyyyy

echumukkuttiii better late than never they sy.

pirannaalummmmmmmmmmaaaaaaaaaaa

ishtummmmmmmmaaaaaaaaaa

ഇട്ടിമാളു said...

ആശംസകള്‍...

(ആ കറുത്ത കണ്ണട വേണ്ടായിരുന്നു..)

മുല്ലപ്പൂ said...

നന്ദി എല്ലാവര്ക്കും.

siva // ശിവ said...

പിറന്നാള്‍ ആശംസകള്‍...

Visala Manaskan said...

:) മിടുക്കിയാവട്ടേ.

ഓടോ: കറുത്ത കണ്ണട ഒരു വീക്ക്നെസ്സാണല്ലേ? അങ്ങിനെയാണ് സ്മാര്‍ട്ടായിട്ടുള്ളവര്‍! ;)

Sureshkumar Punjhayil said...

Pirannal Ashamsakal... prarthanakal...!!!

readersdais said...

എന്തെ മുല്ലേ പൂക്കാതു ? ഇവിടെ ഇല്ലേ ?

മോഹനം said...

പിറന്നാൾ ആശംസകൾ

ചേച്ചിപ്പെണ്ണ് said...

മുല്ലപ്പൂ മൊട്ടിന് പിറന്നാള്‍ ആശംസകള്‍